ബോബിയെ കുടുക്കിയത് വിനയായോ? എന്തുകൊണ്ട് ‘റേച്ചല്‍’ റിലീസ് ചെയ്തില്ല? മറുപടിയുമായി നിര്‍മ്മാതാവ്

ബോബിയെ കുടുക്കിയത് വിനയായോ? എന്തുകൊണ്ട് ‘റേച്ചല്‍’ റിലീസ് ചെയ്തില്ല? മറുപടിയുമായി നിര്‍മ്മാതാവ്

ഹണി റോസ്-ബോബി ചെമ്മണ്ണൂര്‍ വിവാദത്തിനിടെ ‘റേച്ചല്‍’ സിനിമയുടെ റിലീസ് നീട്ടിവച്ചതായി അറിയിച്ച് നിര്‍മ്മാതാക്കള്‍. ഹണി റോസ് നായികയായി എത്തുന്ന സിനിമയാണ് റേച്ചല്‍. ജനുവരി 10ന് ആയിരുന്നു റേച്ചല്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ ദിവസം ചിത്രം തിയേറ്ററുകളില്‍ എത്തിയില്ല. നിലവിലെ…
ചേച്ചി സോറി, ഇനി കരയരുത്.. അടുത്ത സിനിമയില്‍ ഒന്നിച്ച് അഭിനയിക്കാം; സുലേഖയോട് ആസിഫ് അലി, വീഡിയോ

ചേച്ചി സോറി, ഇനി കരയരുത്.. അടുത്ത സിനിമയില്‍ ഒന്നിച്ച് അഭിനയിക്കാം; സുലേഖയോട് ആസിഫ് അലി, വീഡിയോ

ആസിഫ് അലിയും അനശ്വര രാജനും ഒന്നിച്ച ‘രേഖാചിത്രം’ ഗംഭീര പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും നേടിക്കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തിയ ചിത്രം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 2.35 കോടി രൂപ നേടിക്കഴിഞ്ഞു. ഇതിനിടെ രേഖാചിത്രത്തില്‍ അഭിനയിച്ച സുലേഖ എന്ന നടിയെ ആശ്വസിപ്പിക്കുന്ന ആസിഫ് അലിയുടെ…