Posted inENTERTAINMENT
എന്റെ ശമ്പളത്തേക്കാള്‍ മൂന്നിരട്ടി ആയിരുന്നു ജ്യോതികയുടെ പ്രതിഫലം, ഞാന്‍ എന്താണെന്ന് അന്ന് മനസിലാക്കി: സൂര്യ
തന്നേക്കാള്‍ വലിയ താരമായിരുന്നു ജ്യോതിക എന്ന് സൂര്യ. ജ്യോതിക തന്നേക്കാള്‍ മൂന്നിരട്ടി പ്രതിഫലം വാങ്ങുന്ന സമയത്താണ് താന്‍ അവളെ കണ്ടുമുട്ടുന്നത്. തമിഴ് സിനിമാലോകത്ത് തന്റേതായൊരു സ്‌പേസ് കണ്ടെത്താന്‍ താനേറെ സമയമെടുത്തിരുന്നു എന്നാണ് സൂര്യ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഹിന്ദിയില്‍ ഡോളി സജാ കേ…