വേണാട് എക്സ്പ്രസിൽ യാത്രക്കാർ കുഴഞ്ഞുവീണ സംഭവം; അന്വേഷണം നടത്തുമെന്ന് ഉറപ്പു നൽകി റെയിവേ

വേണാട് എക്സ്പ്രസിൽ യാത്രക്കാർ കുഴഞ്ഞുവീണ സംഭവം; അന്വേഷണം നടത്തുമെന്ന് ഉറപ്പു നൽകി റെയിവേ

വേണാട് എക്സ്പ്രസിൽ യാത്രക്കാർ കുഴഞ്ഞുവീണ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ. ട്രെയിൻ വൈകി ഓടുന്നതടക്കമുള്ള ആരോപണങ്ങൾ പരിശോധിക്കുമെന്ന് റെയിൽവേ കൊടിക്കുന്നിൽ സുരേഷ് എംപിക്ക് ഉറപ്പുനൽകി. ഒരിഞ്ച് പോലും സ്ഥലമില്ലാതെ യാത്രക്കാര്‍ തിങ്ങിനിറഞ്ഞുള്ള വേണാട് എക്സപ്രസിലെ കോച്ചിലെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നിന്നുതിരിയാൻ…
തിരുവനന്തപുരത്തേക്ക് സൈനികരും ആയുധങ്ങളുമായെത്തിയ ട്രെയിന്റെ ട്രാക്കില്‍ ഡിറ്റണേറ്ററുകള്‍; അട്ടിമറി അന്വേഷിച്ച് റെയില്‍വേയും സൈന്യവും

തിരുവനന്തപുരത്തേക്ക് സൈനികരും ആയുധങ്ങളുമായെത്തിയ ട്രെയിന്റെ ട്രാക്കില്‍ ഡിറ്റണേറ്ററുകള്‍; അട്ടിമറി അന്വേഷിച്ച് റെയില്‍വേയും സൈന്യവും

തിരുവനന്തപുരത്തേക്ക് സൈനികരും ആയുധങ്ങളുമായി എത്തിയ സ്പെഷ്യല്‍ ട്രെയിന്‍ കടന്നുപോകുന്ന പാതയില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിലെ അട്ടിമറി അന്വേഷിക്കുന്നു..മധ്യപ്രദേശിലെ രത്ലം ജില്ലയിലെ റെയില്‍വേ ട്രാക്കിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. സെപ്തംബര്‍ 18നായിരുന്നു റെയില്‍വേ ട്രാക്കില്‍ സ്ഫോടകവസ്തു കണ്ടെത്തിയത്. വിഷയം വിശദമായി പരിശോധിക്കുകയാണ്…
ഇനി വേഗത്തിലെത്താം; ഷൊർണൂർ – നിലമ്പൂർ റൂട്ടിൽ ട്രെയിനുകളുടെ വേഗത വർധിപ്പിച്ച് ഉത്തരവിറങ്ങി

ഇനി വേഗത്തിലെത്താം; ഷൊർണൂർ – നിലമ്പൂർ റൂട്ടിൽ ട്രെയിനുകളുടെ വേഗത വർധിപ്പിച്ച് ഉത്തരവിറങ്ങി

പാലക്കാട്: നിലമ്പൂർ റൂട്ടിലെ ട്രെയിൻ യാത്രാ വേഗതയ്ക്ക് കുതിപ്പേകുന്ന തീരുമാനവുമായി ദക്ഷിണ റെയിൽവേ. ഷൊർണൂർ - നിലമ്പൂർ - ഷൊർണൂർ റൂട്ടിൽ ട്രെയിനുകളുടെ വേഗത 75 km/ hr ൽ നിന്നും 85 km/ hr ആയി വേഗത വർധിപ്പിക്കാൻ ഉള്ള…
തൃശൂർ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ പുരുഷന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

തൃശൂർ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ പുരുഷന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

തൃശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം കവാടത്തിന് സമീപം മൃതദേഹം. ഏകദേശം 50 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പാർക്കിങ് ജീവനക്കാരാണ് രാവിലെ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.
10 വന്ദേ ഭാരത് സ്ലീപ്പറുകൾ, 25 അമൃത് ഭാരത് ട്രെയിനുകൾ; ഐസിഎഫിൽ നിന്ന് ഉടൻ പുറത്തിറങ്ങുക അതിവേഗ ട്രെയിനുകൾ

10 വന്ദേ ഭാരത് സ്ലീപ്പറുകൾ, 25 അമൃത് ഭാരത് ട്രെയിനുകൾ; ഐസിഎഫിൽ നിന്ന് ഉടൻ പുറത്തിറങ്ങുക അതിവേഗ ട്രെയിനുകൾ

ചെന്നൈ: പത്ത് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം പുരോഗമിക്കുകയായണെന്ന് ചെന്നൈ ഇന്‍റഗ്രൽ കോച്ച് ഫാക്ടറി ജനറൽ മാനേജർ സുബ്ബ റാവു. ഇതിൽ ആദ്യ ട്രെയിൻ വൈകാതെ തന്നെ പുറത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ വന്ദേ ഭാരത് സ്ലീപ്പറുകളുടെ വരവിനായി കാത്തിരിക്കുന്ന…
ട്രെയിൻ യാത്ര രാത്രിയിലാണോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ, റെയിൽവേയുടെ നിർദേശങ്ങളറിയാം

ട്രെയിൻ യാത്ര രാത്രിയിലാണോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ, റെയിൽവേയുടെ നിർദേശങ്ങളറിയാം

ന്യൂഡൽഹി: പ്രതിദിനം ദശലക്ഷക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഇന്ത്യൻ റെയിൽവേ ഇന്ത്യൻ ഗതാഗതത്തിൻ്റെ നട്ടെല്ലാണ്. കലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് പുതിയ ട്രെയിനുകൾ അവതരിപ്പിക്കുകയാണ് ഇന്ത്യൻ റെയിൽവെ. വന്ദേ ഭാരത് ട്രെയിനുകൾ യാത്രക്കാർ ഏറ്റെടുത്തതോടെ വന്ദേ ഭാരത് സ്ലീപ്പർ, വന്ദേ മെട്രോ എന്നിവ പാളത്തിലെത്തിക്കാനുള്ള…
കേരളത്തിലെ ട്രെയിൻ പിടിച്ചിടൽ ഇല്ലാതാകും; പാത ഇരട്ടിപ്പിക്കലിലൂടെ വേഗത കൂട്ടാൻ റെയിൽവേ

കേരളത്തിലെ ട്രെയിൻ പിടിച്ചിടൽ ഇല്ലാതാകും; പാത ഇരട്ടിപ്പിക്കലിലൂടെ വേഗത കൂട്ടാൻ റെയിൽവേ

പാലക്കാട്: സംസ്ഥാനത്ത് ട്രെയിൻ യാത്രക്കാർ നേരിടുന്ന പ്രധാന പ്രശ്നം മറ്റുള്ളവ കടന്നുപോകാനായി വണ്ടികൾ പിടിച്ചിടുന്നതാണ്. മലബാറിലെ യാത്രാ ദുരിതത്തിനൊപ്പം ട്രെയിൻ പിടിച്ചിടൽ കൂടിയാകുന്നതോടെ റെയിൽ യാത്ര തന്നെ മടുക്കുന്ന അവസ്ഥയിലേക്കാണ് യാത്രക്കാർ എത്തുന്നത്. എന്നാൽ വൈകാതെ തന്നെ ഷൊർണൂരിൽ ട്രെയിൻ പിടിച്ചിടുന്ന…
വെറുമൊരു പേരുമാറ്റമല്ല, അടിമുടിമാറും കൊച്ചുവേളിയും നേമവും; കൂടുതൽ ട്രെയിനുകളെത്തും, പ്രതീക്ഷയോടെ തിരുവനന്തപുരം

വെറുമൊരു പേരുമാറ്റമല്ല, അടിമുടിമാറും കൊച്ചുവേളിയും നേമവും; കൂടുതൽ ട്രെയിനുകളെത്തും, പ്രതീക്ഷയോടെ തിരുവനന്തപുരം

തിരുവനന്തപുരം: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് തിരുവനന്തപുരത്തെ നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റത്തിന് കേന്ദ്രം അംഗീകാരം നൽകിയത്. സ്റ്റേഷന്‍റെ പേര് മാറിയത് കൊണ്ട് എന്താണ് നേട്ടമെന്നാണ് പലരും ചിന്തിക്കുന്നത്. യഥാർഥത്തിൽ തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം സൗത്ത് റെയിൽവേ സ്റ്റേഷനുകൾ നിലവിൽ വരുന്നതോടെ തലസ്ഥാനത്തെ…