142 വര്‍ഷം പഴക്കമുള്ള വൈദ്യുതനിലയം പൂട്ടി; കല്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം അവസാനിപ്പിച്ച് ബ്രിട്ടണ്‍; പുതുചരിത്രം

142 വര്‍ഷം പഴക്കമുള്ള വൈദ്യുതനിലയം പൂട്ടി; കല്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം അവസാനിപ്പിച്ച് ബ്രിട്ടണ്‍; പുതുചരിത്രം

കല്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതോല്‍പാദനം പൂര്‍ണമായി നിര്‍ത്തി ബ്രിട്ടന്‍. സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ റാറ്റ്ക്ലിഫ് ഓണ്‍ സോര്‍ സ്റ്റേഷന്‍ അടച്ചുപൂട്ടിയതോടെയാണ് കല്‍ക്കരിയില്‍ പ്ലാന്റുകള്‍ പൂര്‍ണമായി രാജ്യത്തുനിന്നും വിട പറഞ്ഞത്. 142 വര്‍ഷം പഴക്കമുള്ള കല്‍ക്കരി വൈദ്യുതനിലയമായിരുന്നു ഇത്. കല്‍ക്കരിയിലുള്ള ബ്രിട്ടനിലെ അവസാന നിലയമാണിത്. 2030…
കേരളത്തിന്റെ തലവരമാറും; പാലക്കാട് 3806 കോടിയുടെ ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; 12 പ്രോജക്റ്റുകളിലൂടെ 51,000 പേര്‍ക്ക് തൊഴില്‍; റബറിന് മുന്‍ഗണന

കേരളത്തിന്റെ തലവരമാറും; പാലക്കാട് 3806 കോടിയുടെ ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; 12 പ്രോജക്റ്റുകളിലൂടെ 51,000 പേര്‍ക്ക് തൊഴില്‍; റബറിന് മുന്‍ഗണന

കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്ത് പുതിയ 12 ഗ്രീന്‍ഫീല്‍ഡ് ഇന്റസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 3806 കോടി ചെലവില്‍ കേരളത്തില്‍ പാലക്കാട്ടാണ് വ്യവസായ സ്മാര്‍ട്ട് സിറ്റി കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ മൊത്തം 28,602 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്ര മന്ത്രിസഭായോഗം…