Posted inINFORMATION
ഏഷ്യയിലെ ഏറ്റവും വലിയ ആമ ശിൽപം കാണണോ? നേരെ ആമപ്പാറയിലേക്ക് പോന്നോളൂ
42 അടി നീളവും 30 അടി വീതിയും 15 അടി ഉയരവുമുള്ള ശിൽപ്പം ഒന്നരവർഷമെടുത്ത് 35 ലക്ഷം രൂപ ചെലവിലാണ് പൂർത്തീകരിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ ആമ ശിൽപം കാണണോ? നേരെ ആമപ്പാറയിലേക്ക് പോന്നോളൂ. യാത്രകളിൽ അല്പം സാഹസികതയൊക്കെയാകാം എന്നു കരുതുന്നവരുടെ…