Posted inINTERNATIONAL
‘ശസ്ത്രക്രിയയ്ക്ക് ഡോക്ടർ ഉപയോഗിച്ചത് ‘പേനാക്കത്തി’; അതും ഉച്ചയ്ക്ക് പഴങ്ങൾ മുറിക്കാൻ ഉപയോഗിച്ചത്
ഇംഗ്ലണ്ടിൽ ഹൃദയശസ്ത്രക്രിയയ്ക്ക് ഡോക്ടർ പേനാക്കത്തി ഉപയോഗിച്ചതായി റിപ്പോർട്ട്. ഇംഗ്ലണ്ടിലെ ബ്രൈട്ടണിലെ റോയൽ സസെക്സ് ഹോസ്പിറ്റലിലാണ് ഹൃദയശസ്ത്രക്രിയയ്ക്ക് ഡോക്ടർ സ്വിസ് ആര്‍മിയുടെ പേനാക്കത്തി ഉപയോഗിച്ചതായുള്ള റിപ്പോർട്ട് പുറത്ത് വരുന്നത്. സര്‍ജിക്കൽ ബ്ലൈഡ് കിട്ടാത്തതിനെ തുടർന്നാണ് ഡോക്ടർ പേനാക്കത്തി ഉപയോഗിച്ചത്. ഓപ്പറേഷന് തീയറ്ററില്‍ വച്ച് അണുവിമുക്തമാക്കിയ…