ഞങ്ങളെ ആക്രമിക്കാനുള്ള ഇസ്രയേല്‍ നീക്കത്തെ പിന്തുണയ്ക്കരുത്; സൗദി അടക്കമുള്ള മുസ്ലീം രാജ്യങ്ങളെ ഭീഷണിപ്പെടുത്തി ഇറാന്‍; അമേരിക്കയുടെ സംരക്ഷണം തേടി സഖ്യരാജ്യങ്ങള്‍

ഞങ്ങളെ ആക്രമിക്കാനുള്ള ഇസ്രയേല്‍ നീക്കത്തെ പിന്തുണയ്ക്കരുത്; സൗദി അടക്കമുള്ള മുസ്ലീം രാജ്യങ്ങളെ ഭീഷണിപ്പെടുത്തി ഇറാന്‍; അമേരിക്കയുടെ സംരക്ഷണം തേടി സഖ്യരാജ്യങ്ങള്‍

തങ്ങളെ ആക്രമിക്കാനുള്ള ഇസ്രയേലിന്റെ നീക്കങ്ങളെ പിന്തുണച്ചാല്‍ ഗുരുതത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പശ്ചിമേഷ്യയിലെ അമേരിക്കന്‍ സഖ്യരാജ്യങ്ങളോട് ഇറാന്‍. മുസ്ലീം രാജ്യങ്ങള്‍ക്ക് നേരെയാണ് ഇറാന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. സൗദി, യുഎഇ, ജോര്‍ദാന്‍, ഖത്തര്‍ മുതലായ രാജ്യങ്ങള്‍ക്ക് നയതന്ത്ര ചാനലിലൂടെയാണ് മുന്നറിയിപ്പു നല്‍കിയത്. മാസാദ്യം ഇറാന്‍…
‘ഞങ്ങളുടെ പൗരന്‍മാരെ തൊട്ടുകളിക്കരുത്’; സംരക്ഷണം ഒരുക്കാന്‍ പാകിസ്ഥാനില്‍ സൈന്യത്തെ വിന്യസിക്കുമെന്ന് ചൈന; കടുത്ത നടപടി

‘ഞങ്ങളുടെ പൗരന്‍മാരെ തൊട്ടുകളിക്കരുത്’; സംരക്ഷണം ഒരുക്കാന്‍ പാകിസ്ഥാനില്‍ സൈന്യത്തെ വിന്യസിക്കുമെന്ന് ചൈന; കടുത്ത നടപടി

പൗരന്‍മാരെ ആക്രമിച്ചാല്‍ പാകിസ്ഥാനില്‍ സൈന്യത്തെ വിന്യസിക്കുമെന്ന് ചൈന. ചൈന – പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ചൈനീസ് പൗരന്‍മാര്‍ നിരന്തരം ആക്രമണങ്ങള്‍ക്ക് ഇരയാവുകയാണ്. പൗരന്‍മാര്‍ക്ക് സംരക്ഷണം ഒരുക്കാനാണ് സൈന്യത്തെ വിന്യസിക്കുന്നതെന്നും ചൈന അറിയിച്ചു. ഒക്ടോബര്‍ 6ന് ഗ്വാദറില്‍ ബലൂച്…
സമാധാന നൊബേൽ ജാപ്പനീസ് സംഘടന നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാന നൊബേൽ ജാപ്പനീസ് സംഘടന നിഹോൻ ഹിഡാൻക്യോയ്ക്ക്

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ പ്രവർത്തനങ്ങള്‍ക്കാണ് അംഗീകാരം. ഹിബാകുഷ എന്നും സംഘടന അറിയപ്പെടുന്നു. ആണവായുധങ്ങളില്ലാത്ത ഒരു ലോകം…
പാകിസ്ഥാനിൽ വെടിവെപ്പ്; 20 ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ വെടിവെപ്പ്; 20 ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ ഉണ്ടായ വെടിവെപ്പിൽ 20 ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടു. തോക്കുമായി എത്തിയ ഒരുകൂട്ടം ആളുകൾ ഖനിത്തൊഴിലാളികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ 7 പേർക്ക് പരിക്കേട്ടിട്ടുണ്ട്. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് സംഭവം. തലസ്ഥാനത്ത് എസ് സി ഒ ഉച്ചകോടിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ആക്രമണം നടന്നതെന്ന്…
ലബനനിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു; 117 പേർക്ക് പരിക്ക്

ലബനനിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു; 117 പേർക്ക് പരിക്ക്

ലബനനിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 117 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സെൻട്രൽ ബെയ്റൂട്ടിൽ ഹിസ്ബുല്ലയെ ലക്ഷ്യമിയിട്ടായിരുന്നു വ്യോമാക്രമണം. അതേസമയം, ഗാസയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ചെങ്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രണ്ട് കപ്പലുകൾക്കെതിരെ ആക്രമണം…
കാത്തിരിക്കുന്നത് മരണമെന്ന് മുന്നറിയിപ്പ്! ‘മില്‍ട്ടണ്‍’ കൊടുങ്കാറ്റ് കരതൊടുന്നത് 270 കിലോമീറ്റര്‍ വേഗതയില്‍; ഫ്ലോറിഡയില്‍ കൂട്ടപ്പലായനം, അടിയന്തരാവസ്ഥ

കാത്തിരിക്കുന്നത് മരണമെന്ന് മുന്നറിയിപ്പ്! ‘മില്‍ട്ടണ്‍’ കൊടുങ്കാറ്റ് കരതൊടുന്നത് 270 കിലോമീറ്റര്‍ വേഗതയില്‍; ഫ്ലോറിഡയില്‍ കൂട്ടപ്പലായനം, അടിയന്തരാവസ്ഥ

മണിക്കൂറില്‍ 270 കിലോമീറ്റര്‍ വേഗതയിൽ മില്‍ട്ടന്‍ ചുഴലിക്കാറ്റ് അമേരിക്കയുടെ ഫ്ലോറിഡ തീരത്തേക്ക് അടുക്കുന്നു. ‘ഈ നൂറ്റാണ്ടിലെ കൊടുങ്കാറ്റ്’ എന്ന് വിശേഷിപ്പിക്കുന്ന മിൽട്ടനെ കാറ്റഗറി 5ല്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ന് വൈകുന്നേരം അല്ലെങ്കില്‍ വ്യാഴാഴ്ച രാവിലെയോടെ മിൽട്ടൺ കരതൊട്ടേക്കും. കനത്ത നാശനഷ്ടമുണ്ടാകുമെന്ന യുഎസ് കാലാവസ്ഥാ…
ഇസ്രയേലിനെ വീണ്ടും ആക്രമിച്ച് ഹിസ്ബുള്ള; ഹൈഫയിലേക്ക് എത്തിയത് 170 മിസൈലുകള്‍; തങ്ങളുടെ സൈനികശേഷിക്ക് കോട്ടംതട്ടിയിട്ടില്ലെന്ന് ഷെയ്ഖ് നയിം കാസെം

ഇസ്രയേലിനെ വീണ്ടും ആക്രമിച്ച് ഹിസ്ബുള്ള; ഹൈഫയിലേക്ക് എത്തിയത് 170 മിസൈലുകള്‍; തങ്ങളുടെ സൈനികശേഷിക്ക് കോട്ടംതട്ടിയിട്ടില്ലെന്ന് ഷെയ്ഖ് നയിം കാസെം

ഇസ്രയേലിനെ വീണ്ടും ആക്രമിച്ച് ഹിസ്ബുള്ള. വടക്കന്‍ ഇസ്രയേലിലെ തുറമുഖ നഗരമായ ഹൈഫയിലേക്ക് 170 മിസൈലുകള്‍ അയച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്. റോക്കറ്റുകളില്‍ ചിലത് ഇസ്രയേലിന്റെ ഡോം തടുത്തെങ്കിലും ആക്രമണത്തില്‍ പ്രദേശത്തെ ജനവാസമേഖലയില്‍ നാശനഷ്ടങ്ങളുണ്ടായതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശക്തമായ തിരിച്ചടി നേരിട്ടശേഷവും തങ്ങളുടെ…
ഇറാന്‍ ഭൂകമ്പത്തില്‍ കുലുങ്ങി; ആണവ പരീക്ഷണം നടത്തിയതിന്റെ ഭാഗമാണോയെന്ന് ഭീതി; സംശയവുമായി ലോകരാജ്യങ്ങള്‍

ഇറാന്‍ ഭൂകമ്പത്തില്‍ കുലുങ്ങി; ആണവ പരീക്ഷണം നടത്തിയതിന്റെ ഭാഗമാണോയെന്ന് ഭീതി; സംശയവുമായി ലോകരാജ്യങ്ങള്‍

ഇസ്രയേലിന്റെ ഭീഷണി നിലനില്‍ക്കേ ഇറാനിലുണ്ടായ ഭൂകമ്പത്തില്‍ സംശയവുമായി ലോകരാജ്യങ്ങള്‍. കഴിഞ്ഞ അഞ്ചിനാണ് ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. രാവിലെ 10:45ന് സെംനാന്‍ പ്രവിശ്യയിലെ അരാദാന്‍ കൗണ്ടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഈ ഭൂകമ്പം ഇറാന്‍ ആണവ…
ഒന്നാം വാര്‍ഷികത്തില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; ഇന്നലെ മാത്രം ഗാസയിൽ കൊല്ലപ്പെട്ടത് 77 പേര്‍

ഒന്നാം വാര്‍ഷികത്തില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; ഇന്നലെ മാത്രം ഗാസയിൽ കൊല്ലപ്പെട്ടത് 77 പേര്‍

ഹമാസ്- ഇസ്രയേൽ യുദ്ധത്തിന്റെ ഒന്നാം വാർഷികമായ ഇന്നലെ ഗാസയിൽ വ്യാപകമായി ആക്രമണം നടത്തി ഇസ്രയേൽ സൈന്യം. തിങ്കളാഴ്ച പുലർച്ചെ മുതൽ ഗാസയിലുടനീളം നടത്തിയ വ്യോമാക്രമണത്തിൽ 77 പേർ കൊല്ലപ്പെട്ടു. അതേസമയവും 2023 ഒക്ടോബർ 7 ന് വടക്കൻ ഇസ്രയേലിൽ ഹമാസ് അപ്രതീക്ഷിതമായി…
‘ഇറാന്‍റെ ആണവശേഖരം ആദ്യം തകർക്കുക, അതോടെ എല്ലാം തീരും’; മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

‘ഇറാന്‍റെ ആണവശേഖരം ആദ്യം തകർക്കുക, അതോടെ എല്ലാം തീരും’; മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

ഇറാനെ തകര്‍ക്കാന്‍ അവരുടെ ആണവശേഖരത്തെ ഇല്ലാതാക്കുകയാണ് ആദ്യം വേണ്ടതെന്ന് ഡോണള്‍ഡ് ട്രംപ്. അമേരിക്കയ്ക്കും ലോകത്തിനുള്ള ഭീഷണി തന്നെ ഇറാന്‍റെ ആണവശേഖരമാണെന്നും അത് തകര്‍ക്കുന്നതോടെ ശേഷമുള്ളത് ഇല്ലാതെയാകുമെന്നും ട്രംപ് പറ​ഞ്ഞു. ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമല ഹാരിസ് മധ്യപൂര്‍വേഷ്യയിലെ പ്രശ്നങ്ങളെ കുറിച്ച് കാര്യമായി സംസാരിക്കുന്നില്ലെന്ന…