Posted inINTERNATIONAL
ഇറാന്‍ ഭൂകമ്പത്തില്‍ കുലുങ്ങി; ആണവ പരീക്ഷണം നടത്തിയതിന്റെ ഭാഗമാണോയെന്ന് ഭീതി; സംശയവുമായി ലോകരാജ്യങ്ങള്‍
ഇസ്രയേലിന്റെ ഭീഷണി നിലനില്‍ക്കേ ഇറാനിലുണ്ടായ ഭൂകമ്പത്തില്‍ സംശയവുമായി ലോകരാജ്യങ്ങള്‍. കഴിഞ്ഞ അഞ്ചിനാണ് ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. രാവിലെ 10:45ന് സെംനാന്‍ പ്രവിശ്യയിലെ അരാദാന്‍ കൗണ്ടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഈ ഭൂകമ്പം ഇറാന്‍ ആണവ…