ഗാസക്ക് നേരെ മൃഗീയ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍; 88 പേര്‍ കൊല്ലപ്പെട്ടു; ബെയ്റ്റ് ലാഹിയ പട്ടണത്തിന്റെ പടിഞ്ഞാറന്‍ മേഖല ഒന്നാകെ തകര്‍ത്തു

ഗാസക്ക് നേരെ മൃഗീയ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍; 88 പേര്‍ കൊല്ലപ്പെട്ടു; ബെയ്റ്റ് ലാഹിയ പട്ടണത്തിന്റെ പടിഞ്ഞാറന്‍ മേഖല ഒന്നാകെ തകര്‍ത്തു

വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 88 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ബെയ്റ്റ് ലാഹിയ മേഖലയിലാണ് ആക്രമണം നടന്നത്. ഒരു ബഹുനില കെട്ടിടത്തിലും പരിസരങ്ങളിലെ നിരവധി വീടുകളിലും കൂട്ടമായി ബോംബുവര്‍ഷിച്ചാണ് സമീപനാളുകളിലെ ഏറ്റവും…
ലക്ഷ്യം നെതന്യാഹു? ഇസ്രയേൽ പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം

ലക്ഷ്യം നെതന്യാഹു? ഇസ്രയേൽ പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം

ഹമാസ് തലവൻ യഹ്യ സിൻവറിൻ്റെ വധത്തിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതി ലക്ഷ്യംവച്ച് ഡ്രോൺ ആക്രമണം. ലെബനനിൽ നിന്ന് വിക്ഷേപിച്ച ഡ്രോണാണ് നെതന്യാഹുവിന്റെ വസതിക്ക് സമീപം പൊട്ടിത്തെറിച്ചത്. ആക്രമണം നടക്കുമ്പോൾ നെതന്യാഹുവും ഭാര്യയും ആരും തന്നെ വസതിയിൽ ഉണ്ടായിരുന്നില്ലെന്നും…
ഹമാസ് തീവ്രവാദികള്‍ ആയുധം വെച്ചുകീഴടങ്ങണം; ബന്ദികളെ മോചിപ്പിക്കണം; തൊട്ടടുത്തദിവസം യുദ്ധം അവസാനിപ്പിക്കാം; ഗാസയിലെ ജനങ്ങളോട് ബെഞ്ചമിന്‍ നെതന്യാഹു

ഹമാസ് തീവ്രവാദികള്‍ ആയുധം വെച്ചുകീഴടങ്ങണം; ബന്ദികളെ മോചിപ്പിക്കണം; തൊട്ടടുത്തദിവസം യുദ്ധം അവസാനിപ്പിക്കാം; ഗാസയിലെ ജനങ്ങളോട് ബെഞ്ചമിന്‍ നെതന്യാഹു

ഹമാസ് തീവ്രവാദികള്‍ ആയുധംവെച്ചുകീഴടങ്ങുകയും ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുകയും ചെയ്താല്‍ തൊട്ടടുത്തദിവസം യുദ്ധം അവസാനിപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബന്ദികളെ മടക്കിക്കൊണ്ടുവരാന്‍ ഇസ്രയേല്‍ പ്രതിജ്ഞാബദ്ധമാണെന്നും അതുവരെ യുദ്ധം നിര്‍ത്തില്ലെന്നും അദ്ദേഹം ഗാസയിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി. ബന്ദികളെ കൈമാറിയാല്‍ ശേഷിക്കുന്ന…
വോട്ടിംഗ് മെഷീനുകള്‍ സുരക്ഷിതമല്ലെന്ന് പറയുന്നതിന്റെ കാരണം ഇതാണ്; വിശദീകരിച്ച് ഇലോണ്‍ മസ്‌ക്

വോട്ടിംഗ് മെഷീനുകള്‍ സുരക്ഷിതമല്ലെന്ന് പറയുന്നതിന്റെ കാരണം ഇതാണ്; വിശദീകരിച്ച് ഇലോണ്‍ മസ്‌ക്

വോട്ടിംഗ് മെഷീനുകള്‍ക്കെതിരെ ഇലോണ്‍ മസ്‌ക് വീണ്ടും രംഗത്ത്. വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്താണ് ഇത്തവണയും മസ്‌ക് വിമര്‍ശമവുമായി വിവാദങ്ങളില്‍ ഇടം പിടിക്കുന്നത്. ഇവിഎമ്മുകള്‍ അനായാസം ഹാക്ക് ചെയ്യാന്‍ സാധിക്കുന്നവയാണെന്നും സുരക്ഷിതമല്ലെന്നും മസ്‌ക് വിശദീകരിച്ചു. ബാലറ്റ് പേപ്പറാണ് തിരഞ്ഞെടുപ്പില്‍ സുരക്ഷിതമെന്നും ഇലോണ്‍…
‘ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റെ മരണകാരണം തലയിലേറ്റ വെടി’, കൈ തകർന്ന നിലയിൽ: പോസ്റ്റുമോർട്ടം റിപ്പോർട്ട്

‘ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റെ മരണകാരണം തലയിലേറ്റ വെടി’, കൈ തകർന്ന നിലയിൽ: പോസ്റ്റുമോർട്ടം റിപ്പോർട്ട്

ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റെ മരണകാരണം തലയിലേറ്റ വെടിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നാഷണൽ സെന്റർ ഓഫ് ഫോറൻസിക് മെഡിസിനിലെ വിദഗ്ധനായ ഡോ. ചെൻ കുഗേൽ ആണ് വെളിപ്പെടുത്തൽ നടത്തിയത്. യഹിയ സിന്‍വറിന്റെ കൈ തകർന്ന നിലയിലായിരുന്നുവെന്നും ഡോ. ചെൻ കുഗേൽ പറഞ്ഞു.…
എങ്ങനെയാണ് ഐഡിഎഫ് ഹമാസ് തലവൻ സിൻവാറിനെ കുരുക്കിയത്?

എങ്ങനെയാണ് ഐഡിഎഫ് ഹമാസ് തലവൻ സിൻവാറിനെ കുരുക്കിയത്?

കഴിഞ്ഞ ഒരു വർഷമായി ഇസ്രയേലിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് യുദ്ധഭൂമിയിൽ ഒളിവിൽ കഴിയുകയായിരുന്നു ഹമാസ് തലവൻ യഹ്യ സിൻവാർ… ഗാസയിലുണ്ടായ ആക്രമണത്തിൽ ഹമാസ് തലവനെ വധിച്ചതായി ഇസ്രായേൽ സൈന്യം കഴിഞ്ഞ ദിവസമാണ് അവകാശപ്പെട്ടത്. ഒരു വർഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് സതേൺ കമാൻഡിൽ…
സമാധാന നൊബേൽ ജാപ്പനീസ് സംഘടന നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാന നൊബേൽ ജാപ്പനീസ് സംഘടന നിഹോൻ ഹിഡാൻക്യോയ്ക്ക്

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ പ്രവർത്തനങ്ങള്‍ക്കാണ് അംഗീകാരം. ഹിബാകുഷ എന്നും സംഘടന അറിയപ്പെടുന്നു. ആണവായുധങ്ങളില്ലാത്ത ഒരു ലോകം…
പാകിസ്ഥാനിൽ വെടിവെപ്പ്; 20 ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ വെടിവെപ്പ്; 20 ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ ഉണ്ടായ വെടിവെപ്പിൽ 20 ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടു. തോക്കുമായി എത്തിയ ഒരുകൂട്ടം ആളുകൾ ഖനിത്തൊഴിലാളികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ 7 പേർക്ക് പരിക്കേട്ടിട്ടുണ്ട്. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് സംഭവം. തലസ്ഥാനത്ത് എസ് സി ഒ ഉച്ചകോടിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ആക്രമണം നടന്നതെന്ന്…
ലബനനിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു; 117 പേർക്ക് പരിക്ക്

ലബനനിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു; 117 പേർക്ക് പരിക്ക്

ലബനനിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 117 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സെൻട്രൽ ബെയ്റൂട്ടിൽ ഹിസ്ബുല്ലയെ ലക്ഷ്യമിയിട്ടായിരുന്നു വ്യോമാക്രമണം. അതേസമയം, ഗാസയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ചെങ്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രണ്ട് കപ്പലുകൾക്കെതിരെ ആക്രമണം…
റഷ്യയ്ക്ക് മേല്‍ യുക്രെയിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; സൈന്യത്തിന്റെ പ്രധാന ഇന്ധന സംഭരണ കേന്ദ്രം തകര്‍ത്തു; റഷ്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറ്റം; തങ്ങള്‍ മുന്നേറുന്നുവെന്ന് സെലന്‍സ്‌കി

റഷ്യയ്ക്ക് മേല്‍ യുക്രെയിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; സൈന്യത്തിന്റെ പ്രധാന ഇന്ധന സംഭരണ കേന്ദ്രം തകര്‍ത്തു; റഷ്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറ്റം; തങ്ങള്‍ മുന്നേറുന്നുവെന്ന് സെലന്‍സ്‌കി

റഷ്യയ്ക്ക് കനത്ത തിരിച്ചടി നല്‍കി യുക്രെയിന്‍ സൈന്യം. റഷ്യന്‍ സൈന്യത്തിന്റെ പ്രധാന ഇന്ധന സംഭരണ കേന്ദ്രം തകര്‍ത്തു. ക്രിമിയ പെനിന്‍സുലയുടെ തെക്കന്‍ തീരത്തുള്ള ഫിയോഡോസിയയിലെ ഇന്ധന സംഭരണിയാണ് ബോബിങ്ങില്‍ തകര്‍ത്തതെന്ന് യുക്രെയ്ന്‍ ജനറല്‍ സ്റ്റാഫ് വ്യക്തമാക്കി. റഷ്യയുടെ സൈനിക, സാമ്പത്തിക ശക്തി…