Posted inINTERNATIONAL
ഇസ്രയേലിന്റെ വഴിയേ അമേരിക്കയും; ഇസ്ലാമിക്ക് സ്‌റ്റേറ്റ് തീവ്രവാദികളെ ലക്ഷ്യമിട്ട് സിറിയയില്‍ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; 37 പേര്‍ കൊല്ലപ്പെട്ടു
ഇസ്ലാമിക്ക് സ്‌റ്റേറ്റ,് അല്‍ഖാഇദ തീവ്രവാദികളെ ലക്ഷ്യമിട്ട് സിറിയയില്‍ വീണ്ടും അമേരിക്കയുടെ വ്യോമാക്രമണം. ആക്രമണത്തില്‍ 37 പേരെ വധിച്ചതായി യുഎസ് സൈന്യം വ്യക്തമാക്കി. ഇസ്രയേലിന് പിന്നാലെ തീവ്രവാദ സംഘടനകള്‍ക്കെതിരായുള്ള നിലപാട് അമേരിക്ക കടുപ്പിക്കുകയാണെന്നാണ് ആക്രമണങ്ങള്‍ നല്‍കുന്ന സന്ദേശം. ഐഎസ് സായുധ വിഭാഗം തലവന്‍…