Posted inINTERNATIONAL
17,000 രൂപയെടുക്കാനുണ്ടോ ? ജപ്പാനില്‍ ഒരു ദിവസം വിദ്യാര്‍ത്ഥിയായി സ്കൂളില്‍ പോകാം
ടോക്യോ: പുസ്തകങ്ങളിലും സിനിമകളിലും മാത്രം കണ്ടു പരിചയിച്ച ജാപ്പനിസ് സ്കൂള്‍ സംസ്കാരം ഇനി ഒരു ദിവസത്തേക്ക് നിങ്ങള്‍ക്കും അനുഭവിക്കാം. ജപ്പാനിലെ വിദേശ വിനോദസഞ്ചാരികൾക്ക് "വണ്‍ ഡേ സ്റ്റുഡന്റ്" എന്ന സ്കീമിനു കീഴില്‍ 17,000 രൂപയ്ക്ക് സ്കൂളനുഭവം ലഭിക്കാന്‍ അവസരമൊരുങ്ങുന്നുവെന്ന് സൗത്ത് ചൈന…