Posted inINTERNATIONAL
‘കരുത്ത് ചോർന്നുപോകാതെ പോരാട്ടം തുടരുക’; തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അനുയായികൾക്ക് സന്ദേശവുമായി കമല ഹാരിസ്
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ആദ്യമായി അനുയായികൾക്ക് കമല ഹാരിസിന്റെ വീഡിയോ സന്ദേശം. കരുത്ത് ചോർന്നുപോകാതെ പോരാട്ടം തുടരാനാണ് കമല ഹാരിസിന്റെ നിർദേശം. അതേസമയം കമല ഹാരിസിൻ്റെ വീഡിയോ സന്ദേശത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി. യുഎസ് വൈസ്…