ഐഫോൺ അമിതമായി ചൂടാകുന്നുണ്ടോ? എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

ഐഫോൺ അമിതമായി ചൂടാകുന്നുണ്ടോ? എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

വേനൽകാലത്ത് നിങ്ങളുടെ  ഐഫോൺ അമിതമായി ചൂടാകാറുണ്ടോ? പൊതുവെ ഐഫോണുകളുടെ അമിത ചൂടാക്കൽ പ്രശ്‌നങ്ങളെക്കുറിച്ച് ആളുകൾ പരാതിപ്പെടുന്നത് നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട്. പ്രത്യേകിച്ച് വേനൽക്കാലത്ത് പ്രശ്‌നം ഉയരാറുണ്ട്. അമിതമായി ചൂടാകുന്നത് നിങ്ങളുടെ ഐഫോണിനെ തകരാറിലാക്കിയേക്കാം. അതിനാൽ ഐഫോൺ ശ്രദ്ധിച്ച് ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്. 0 ഡിഗ്രി…