Posted inSPORTS
BGT 2025: “അവൻ ബുംറയോട് പറഞ്ഞത് മോശമായ കാര്യമാണ്, അതാണ് വാക്കുതർക്കത്തിലേക്ക് പോയത്”; മത്സര ശേഷം റിഷഭ് പന്ത് പറയുന്നത് ഇങ്ങനെ
ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യക്ക് അനുകൂലമായ സാഹചര്യമല്ല. സിഡ്‌നിയിൽ നടക്കുന്ന അവസാന ടെസ്റ്റ് മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 185 റൺസിന് ഓൾ ഔട്ട് ആയിരുന്നു. ഇന്ത്യൻ ബാറ്റേഴ്സിന് മോശമായ സമയമാണ് ഓസ്‌ട്രേലിയൻ ബോളർമാർ നൽകിയത്. സ്കോട്ട് ബൊള്ളണ്ട്…