Posted inSPORTS
“യശസ്വി ജയ്സ്വാളിന്റെ ബാറ്റിംഗ് കാണുമ്പോൾ എനിക്ക് ദാദയെ ഓർമ്മ വരുന്നു”; ഇർഫാൻ പത്താന്റെ വാക്കുകൾ ഇങ്ങനെ
ചെന്നൈയിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനത്തിൽ ടോപ്പ് ഓർഡർ തകർച്ച നേരിട്ടപ്പോൾ ടീം ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് വമ്പൻ നിരാശയോടെയാണ് തുടങ്ങിയത്. ശുഭമന് ഗിൽ, വിരാട് കോഹ്ലി, രോഹിത്ത് ശർമ്മ, കെ എൽ രാഹുൽ എന്നിവർ തീർത്തും നിരാശയാണ്…