വടക്കന്‍ ഇസ്രയേലിലെ ജനങ്ങള്‍ പുറത്തിറങ്ങരുത്; ടെല്‍ അവീവിലെ പൊതുപരിപാടികള്‍ നിരോധിച്ചു; വിമാനസര്‍വീസുകള്‍ റദ്ദാക്കി; ഹിസ്ബുള്ള തിരിച്ചടിക്കുമെന്ന് ഭീതി; ഇസ്രയേലില്‍ കനത്ത സുരക്ഷ

വടക്കന്‍ ഇസ്രയേലിലെ ജനങ്ങള്‍ പുറത്തിറങ്ങരുത്; ടെല്‍ അവീവിലെ പൊതുപരിപാടികള്‍ നിരോധിച്ചു; വിമാനസര്‍വീസുകള്‍ റദ്ദാക്കി; ഹിസ്ബുള്ള തിരിച്ചടിക്കുമെന്ന് ഭീതി; ഇസ്രയേലില്‍ കനത്ത സുരക്ഷ

ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയെ വധിച്ചതിനു പിന്നാലെ രാജ്യത്ത് കനത്ത സുരക്ഷ ഒരുക്കി ഇസ്രയേല്‍. ഹമാസ്, ഹിസ്ബുള്ള സംയുക്ത ആക്രമണം നടക്കുമെന്ന് മുന്നറിയിപ്പിനെ തുടര്‍ന്നാണ് രാജ്യത്ത് സുരക്ഷ ശക്തമാക്കിയത്. വടക്കന്‍ ഇസ്രയേലില്‍ തുറന്ന സ്ഥലങ്ങളില്‍ പത്തു പേര്‍ക്കും അകത്ത് 150 പേരിലധികവും…
ഹിസ്ബുള്ള എല്ലാവര്‍ക്കും ഭീഷണി; തത്കാലം നിങ്ങള്‍ ഒഴിഞ്ഞുപോകൂ; പിന്നീട് തിരിച്ചെത്താം; ലെബനനിലെ ജനങ്ങളോട് ഇസ്രയേല്‍ പ്രധാനമന്ത്രി

ഹിസ്ബുള്ള എല്ലാവര്‍ക്കും ഭീഷണി; തത്കാലം നിങ്ങള്‍ ഒഴിഞ്ഞുപോകൂ; പിന്നീട് തിരിച്ചെത്താം; ലെബനനിലെ ജനങ്ങളോട് ഇസ്രയേല്‍ പ്രധാനമന്ത്രി

തങ്ങളുടെ യുദ്ധം ഹിസ്ബുള്ളക്കെതിരെയാണെന്നും ലെബനനെതിരെയോ അവിടുത്തെ ജനങ്ങള്‍ക്കെതിരെയോ അല്ലെന്ന് വ്യക്തമാക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ നടപടി ഇറാന്‍ പിന്തുണയ്ക്കുന്ന സായുധ സംഘത്തിനെതിരെയാണ്. വ്യോമാക്രമണം നടക്കുന്ന സ്ഥലങ്ങളില്‍ നിന്നും ഇപ്പോള്‍ ദയവായി ഒഴിഞ്ഞുപോകണം. സൈനിക നടപടി അവസാനിക്കുമ്പോള്‍ സുരക്ഷിതമായി വീടുകളിലേക്ക്…
ഗാസ അതിര്‍ത്തിയിൽ നിന്ന് ഇസ്രായേൽ പിന്മാറണം; ആവശ്യമുന്നയിച്ച് അമേരിക്ക

ഗാസ അതിര്‍ത്തിയിൽ നിന്ന് ഇസ്രായേൽ പിന്മാറണം; ആവശ്യമുന്നയിച്ച് അമേരിക്ക

ഗാസ അതിര്‍ത്തിയിൽ നിന്ന് ഇസ്രായേൽ പിന്മാറണമെന്നാവശ്യപ്പെട്ട് അമേരിക്ക രംഗത്ത്. പുതിയ വെടിനിര്‍ത്തല്‍ കരാറിന്‍റെ അടിസ്ഥാനത്തിൽ പിന്മാറ്റം അനിവാര്യമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. അതേസമയം ഇസ്രായേൽ ഈ ആവശ്യം അംഗികരിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ബുധനാഴ്ചയാണ് ജോ ബൈഡൻ ആവശ്യമുന്നയിച്ചത്. ഇസ്രയേൽ പ്രധാനമന്ത്രി…