Posted inINTERNATIONAL
ജപ്പാനിൽ ഏകാന്തമരണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്; ഇതുവരെ മരിച്ചത് 40,000 പേർ, ആശങ്ക
ജപ്പാനിൽ ആരുമറിയാതെ തനിച്ച് കഴിയവെ മരിച്ചത് 40,000 പേരെന്ന് റിപ്പോർട്ട്. നാഷണൽ പൊലീസ് ഏജൻസിയുടെ റിപ്പോർട്ടുകളിലാണ് വിവരങ്ങൾ പങ്ക്വച്ചിട്ടുള്ളത്. ഇങ്ങനെ മരിക്കുന്നവരിൽ (40,000 -ത്തിൽ) 4000 -ത്തോളം പേരുടെ മൃതദേഹം കണ്ടെത്തുന്നത് അവർ മരിച്ച് ഒരു മാസത്തിന് ശേഷമാണെന്നും റിപ്പോർട്ടിൽ ചൂണ്ടി…