നെഗറ്റീവ് റിപ്പോർട്ടുകൾ; റോട്ടൻ ടൊമാറ്റോസ് റേറ്റിങ്ങിൽ കൂപ്പുകുത്തി ‘ജോക്കർ 2’

നെഗറ്റീവ് റിപ്പോർട്ടുകൾ; റോട്ടൻ ടൊമാറ്റോസ് റേറ്റിങ്ങിൽ കൂപ്പുകുത്തി ‘ജോക്കർ 2’

ഏറെ പ്രതീക്ഷകളോടെയാണ് ജോക്കറിന്റെ രണ്ടാം ഭാഗം (‘ജോക്കർ: ഫോളി എ ഡ്യൂക്‌സ്’) തിയേറ്ററുകളിൽ എത്തിയത്. റിലീസിന് പിന്നാലെ വ്യാപക നെഗറ്റീവ് റിപ്പോർട്ടുകൾ എത്തിയതോടെ ചിത്രത്തിന്റെ റേറ്റിങ് കുത്തനെ കുറഞ്ഞിരിക്കുകയാണ്. മുൻപ് കുറഞ്ഞ റേറ്റിംഗ് രേഖപ്പെടുത്തിയ ജസ്റ്റിസ് ലീഗിനെക്കാളും കുറഞ്ഞ റേറ്റിങ്ങാണ് റോട്ടൻ…