സെക്‌സ് മാഫിയയുടെ ഭാഗം, പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കി; മുകേഷിനെതിരെ പരാതി നല്‍കിയ നടിക്കെതിരെ ബന്ധുവായ യുവതി

സെക്‌സ് മാഫിയയുടെ ഭാഗം, പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കി; മുകേഷിനെതിരെ പരാതി നല്‍കിയ നടിക്കെതിരെ ബന്ധുവായ യുവതി

മുകേഷ്, ജയസൂര്യ ഉള്‍പ്പെടെ ഏഴോളം പേര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെ ആരോപണങ്ങളുമായി ബന്ധുവായ യുവതി. നടിയുടെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് ആക്ഷേപവുമായി രംഗത്തെത്തിയത്. നടിക്ക് സെക്‌സ് മാഫിയയുമായി ബന്ധമുണ്ടെന്നും ഓഡിഷനായി ചെന്ന തന്നെ ചെന്നൈയില്‍ ഒരു സംഘം ആളുകള്‍ക്ക് കാഴ്ചവച്ചുവെന്നുമാണ്…
ഹേമ കമ്മിറ്റി റിപ്പോർട്ട്: നിർണ്ണായകമായ 20-ലധികം സാക്ഷിമൊഴികളിൽ എസ്ഐടി നടപടിയെടുക്കും

ഹേമ കമ്മിറ്റി റിപ്പോർട്ട്: നിർണ്ണായകമായ 20-ലധികം സാക്ഷിമൊഴികളിൽ എസ്ഐടി നടപടിയെടുക്കും

മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രാധാന്യമുള്ള 20 സാക്ഷി മൊഴികൾ ഇതുവരെ കണ്ടെത്തി. ഈ പ്രസ്താവനകൾ നിയമനടപടികളിലേക്ക് നയിച്ചേക്കുമെന്ന് റിപ്പോർട്ട്. സാക്ഷി വിസ്താരത്തിൻ്റെ ആദ്യഘട്ടം സെപ്റ്റംബർ…
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം അന്വേഷണ സംഘത്തിന് കൈമാറി; പ്രത്യേക സംഘത്തിന്റെ യോഗം ഇന്ന്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം അന്വേഷണ സംഘത്തിന് കൈമാറി; പ്രത്യേക സംഘത്തിന്റെ യോഗം ഇന്ന്

ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം അന്വേഷണ സംഘത്തിന് കൈമാറി സർക്കാർ. പ്രത്യേക സംഘത്തിന്റെ ചുമതലയുള്ള ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ് റിപ്പോർട്ട് കൈമാറിയത്. അതേസമയം പ്രത്യേക സംഘത്തിന്റെ യോഗം ഇന്ന് നടക്കും. ക്രൈംബ്രാഞ്ച് എഡിജിപിയാണ് യോഗം വിളിച്ചത്.…
തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തി’; വീണ്ടും വെളിപ്പെടുത്തലുമായി രാധിക ശരത്കുമാർ

തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തി’; വീണ്ടും വെളിപ്പെടുത്തലുമായി രാധിക ശരത്കുമാർ

തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന വെളിപ്പെടുത്തൽ നടത്തി രാധിക ശരത്കുമാർ. നടൻ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും തന്‍റെ ഇടപെടൽ മൂലമാണ് നടിയെ രക്ഷിക്കാനായതെന്നും രാധിക പറഞ്ഞു. ഇക്കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയിലെ മറ്റൊരു വെളിപ്പെടുത്തലുമായി തരാം രംഗത്തെത്തിയത്. ഇപ്പോൾ…
ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിൽ നടൻ ബാബുരാജിനെതിരെ ബലാത്സംഗ കേസ്

ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിൽ നടൻ ബാബുരാജിനെതിരെ ബലാത്സംഗ കേസ്

മുൻ വനിതാ ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിൽ നടൻ ബാബുരാജിനെതിരെ അടിമാലി പോലീസ് തിങ്കളാഴ്ച ബലാത്സംഗത്തിന് കേസെടുത്തു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് അടിമാലിയിലെ റിസോർട്ടിലും ആലുവയിലെ വീട്ടിലും വച്ചാണ് ബാബുരാജ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു.…
ബലാത്സംഗ കേസ്; സിദ്ദിഖിന്റെയും മുകേഷിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ബലാത്സംഗ കേസ്; സിദ്ദിഖിന്റെയും മുകേഷിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ബലാത്സംഗക്കേസിൽ സിദ്ദിഖിന്റെയും മുകേഷിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണനയ്ക്കും. ഹൈക്കോടതിയിലാണ് സിദ്ദിഖ് ഹർജി നൽകിയിരിക്കുന്നത്. എറണാകുളം സെഷന്‍സ് കോടതിയാണ് മുകേഷിന്റെ ഹർജി പരിഗണിക്കുക. തനിക്കെതിരായ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിന്‍റെ വാദം. കേസ് നിലനില്‍ക്കില്ലെന്ന് ബോധ്യമായപ്പോഴാണ് നേരത്തെ ഉന്നയിക്കാത്ത ബലാത്സംഗ ആരോപണം ഇപ്പോൾ…
‘ഒരു വാക്കു പറയുമ്പോൾ വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു, പഠിച്ചിട്ട് പ്രതികരിക്കാം’; ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് നടൻ സിദ്ദിഖ്

‘ഒരു വാക്കു പറയുമ്പോൾ വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു, പഠിച്ചിട്ട് പ്രതികരിക്കാം’; ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് നടൻ സിദ്ദിഖ്

കൊച്ചി: സിനിമ മേഖലയിലെ വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ പ്രതികരിച്ച് താരസംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ്. ഹേമ കമ്മിറ്റി റിപ്പോർട്ട് ഏതുതരത്തിലാണ് തങ്ങളെ ബാധിക്കുകയെന്ന് വ്യക്തമായ ധാരണയില്ല. ഏതു കാര്യത്തിലാണ് മറുപടി പറയേണ്ടതെന്നതിലും…
രഹസ്യങ്ങള്‍ പുറത്തേക്ക്; ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിടും

രഹസ്യങ്ങള്‍ പുറത്തേക്ക്; ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിടും

നദി രഞ്ജിനിയുടെ ഹർജി തള്ളിയതിന് പിന്നാലെ സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാനൊരുങ്ങി സർക്കാർ. റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിടും. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്കാണ് റിപ്പോർട്ട് കൈമാറുക. വിവരാവകാശ നിയമ…