നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ 17ലേക്ക് മാറ്റി സുപ്രീം കോടതി

നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ 17ലേക്ക് മാറ്റി സുപ്രീം കോടതി

കേസ് 7 കൊല്ലമായല്ലോ എന്നും കേസ് പരിഗണിക്കുന്നതിനിടെ കോടതി ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്‍റെ യുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത മാസം 17ലേക്ക് മാറ്റിവച്ച് സുപ്രീം കോടതി. വിചാരണ എന്തായി എന്ന് അറിയിക്കാനും സുപ്രീം…
സിദ്ദിഖ് മോശമായി പെരുമാറിയിട്ടില്ല; കള്ളപ്രചാരണങ്ങൾ നടത്തരുത്: ആശ ശരത്

സിദ്ദിഖ് മോശമായി പെരുമാറിയിട്ടില്ല; കള്ളപ്രചാരണങ്ങൾ നടത്തരുത്: ആശ ശരത്

കലാരംഗത്തു തന്‍റെ ഒരു നല്ല സഹപ്രവർത്തകനും അതുപൊലെ ഒരു നല്ല സുഹൃത്തുമാണ് സിദ്ദിഖ് കൊച്ചി: ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയിൽ നടൻ സിദ്ദിഖ് തന്നോട് മോശമായി പെരുമാറി എന്ന രീതിയിൽ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് നടി ആശ ശരത്. കലാരംഗത്ത് തന്‍റെ ഒരു…
അർജുന്‍റെ കുടുംബവും സിദ്ധരാമയ്യ- ഡി.കെ. ശിവകുമാർ കൂടിക്കാഴ്ച ബുധനാഴ്ച

അർജുന്‍റെ കുടുംബവും സിദ്ധരാമയ്യ- ഡി.കെ. ശിവകുമാർ കൂടിക്കാഴ്ച ബുധനാഴ്ച

കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ കുടുംബാംഗങ്ങളും ജനപ്രധിനിധികളും ബുധനാഴ്ച്ച കർണാടക മുഖ‍്യ മന്ത്രി സിദ്ധാരാമയ്യ, ഉപമുഖ‍്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും.എത്രയും പെട്ടെന്ന് ഡ്രഡ്ജർ കൊണ്ടുവന്ന് തിരച്ചിൽ തുടരാന്‍ ആവശ‍്യപെടാനാണ് സന്ദർശനം. അർജുന്‍റെ ബന്ധു ജിതിൻ, എംപി…
മുകേഷിന്റെ രാജി: ബിജെപിയിൽ അഭിപ്രായ ഭിന്നത; സുരേഷ് ഗോപിയെ തള്ളി കെ സുരേന്ദ്രൻ

മുകേഷിന്റെ രാജി: ബിജെപിയിൽ അഭിപ്രായ ഭിന്നത; സുരേഷ് ഗോപിയെ തള്ളി കെ സുരേന്ദ്രൻ

തിരുവനന്തപുരം: നിരവധി പീഡന ആരോപണങ്ങൾക്ക് വിധേയനായ കൊല്ലം എം എൽ എ മുകേഷ് രാജി വെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് ഉദ്ദേശ്യ ലക്ഷ്യത്തിൽ നിന്നും വഴിമാറുകയാണ്. സർക്കാരിന്റെ പിടിപ്പു കേടാണ് ഇതിന് കാരണമെന്നും തിരുവനന്തപുരത്ത്…
‘ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട്’: ഗണേഷിന്റെ പങ്ക് അന്വേഷിക്കുക; 3 ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

‘ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട്’: ഗണേഷിന്റെ പങ്ക് അന്വേഷിക്കുക; 3 ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്. 'ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട്' എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രക്ഷോഭം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം കുറ്റാരോപിതരായവര്‍ക്കെതിരെ കേസെടുക്കുക, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെയ്ക്കുക, ആരോപണങ്ങളില്‍ മന്ത്രി ഗണേഷ് കുമാറിന്റെ…
നടിയും ഭർത്താവും വൻതുക ആവശ്യപ്പെട്ട് ബ്ലാക്‌മെയിൽ ചെയ്തു; വാട്സാപ്പ് സന്ദേശം അടക്കമുള്ള തെളിവുകൾ കൈയിലുണ്ട്; നിയമപരമായി നേരിടും: മുകേഷ്

നടിയും ഭർത്താവും വൻതുക ആവശ്യപ്പെട്ട് ബ്ലാക്‌മെയിൽ ചെയ്തു; വാട്സാപ്പ് സന്ദേശം അടക്കമുള്ള തെളിവുകൾ കൈയിലുണ്ട്; നിയമപരമായി നേരിടും: മുകേഷ്

കൊച്ചി: തനിക്കെതിരെ ആരോപണമുന്നയിച്ച നടി നേരത്തെ തന്നെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചിരുന്നെന്ന് നടൻ മുകേഷ്. ബ്ലാക് മെയിലിന് കീഴടങ്ങാൻ തയ്യാറല്ലെന്ന് മുകേഷ് വ്യക്തമാക്കി. ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് മറ്റുള്ളവരുടെ ജീവിതം തകർക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വലിയൊരു…
ജോർജ് കുര്യൻ ഉൾപ്പെടെ 12 പേർ എതിരില്ലാതെ ജയിച്ച് രാജ്യസഭയിൽ; കേവല ഭൂരിപക്ഷം തൊട്ട് എൻഡിഎ

ജോർജ് കുര്യൻ ഉൾപ്പെടെ 12 പേർ എതിരില്ലാതെ ജയിച്ച് രാജ്യസഭയിൽ; കേവല ഭൂരിപക്ഷം തൊട്ട് എൻഡിഎ

ന്യൂഡൽഹി: രാജ്യസഭയിൽ കേവല ഭൂരിപക്ഷം നേടി കേന്ദ്രം ഭരിക്കുന്ന എൻഡിഎ. രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഒൻപത് അംഗങ്ങളും സഖ്യകക്ഷികളിലെ രണ്ട് അംഗങ്ങളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ രാജ്യസഭയിലെ ബിജെപിയുടെ അംഗസംഖ്യ 96ലേക്കും എൻഡിഎയുടെ അംഗസംഖ്യ 112ലേക്കും എത്തി. ആറ് നോമിനേറ്റഡ്…
ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചു.. ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പം ചില്‍ ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചു; ആരോപണങ്ങളുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചു.. ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പം ചില്‍ ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചു; ആരോപണങ്ങളുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

ബാബുരാജ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ്. തിരക്കഥാകൃത്തും സംവിധായകനും ഉണ്ടെന്ന് പറഞ്ഞ് തന്നെ ആലുവയിലെ വീട്ടിലേക്ക് വിളിപ്പിച്ചു എന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പറയുന്നത്. നടന്‍ ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ വി.എ ശ്രീകുമാര്‍ എന്നിവരും മോശമായി പെരുമാറിയെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ്…
ഇനി എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; കാറുകളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

ഇനി എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; കാറുകളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

ഇരുചക്ര വാഹനങ്ങളിലെ രണ്ട് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ കാറിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു. 2025 ഏപ്രില്‍ മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. നിലവില്‍ പിന്‍ സീറ്റിലെ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ടെങ്കിലും നിയമം കര്‍ശനമല്ല.…
കങ്കണ മറ്റൊരു ‘സുരേഷ് ഗോപി’; മര്യാദയ്ക്ക് നാവടക്കാന്‍ താക്കീതുമായി ബിജെപി; നയനിലപാടുകള്‍ പറയാന്‍ നടിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രനേതൃത്വം; ഇരുവരും തലവേദന

കങ്കണ മറ്റൊരു ‘സുരേഷ് ഗോപി’; മര്യാദയ്ക്ക് നാവടക്കാന്‍ താക്കീതുമായി ബിജെപി; നയനിലപാടുകള്‍ പറയാന്‍ നടിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രനേതൃത്വം; ഇരുവരും തലവേദന

ചലച്ചിത്ര നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിന്റെ പ്രസ്താവനയില്‍ പ്രതിരോധത്തിലായി ബിജെപി. കര്‍ഷക സമരത്തെക്കുറിച്ചുള്ള നടിയുടെ പരാമര്‍ശത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം പരസ്യമായി താക്കീത് നല്‍കി. കങ്കണയുടെ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും അത് ബിജെപി നിലപാടെന്ന് വ്യാഖ്യാനിക്കരുതെന്നും ബിജെപി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.…