Posted inKERALAM
നടിയുടെ അമ്മയെവരെ കയറി പിടിക്കാന്‍ ശ്രമിച്ച മുകേഷ്; ജാമ്യമില്ലാ വകുപ്പ് ചുമത്തിയ രഞ്ജിത്ത്; തരംതാഴ്ത്തിയ ശശി; ആരോപണങ്ങളില്‍ വെന്തുനീറി നേതാക്കള്‍; പ്രതിരോധം തീര്‍ക്കാനാകാതെ സിപിഎം
പാര്‍ട്ടിയില്‍ തിരുത്തല്‍ നടപടികള്‍ നടക്കുന്നതിനിടെ നേതാക്കള്‍ തുടര്‍ച്ചയായി സ്ത്രീ പീഡന ആരോപണങ്ങളിലും വാര്‍ത്തകളിലും നിറയുന്നതില്‍ വെട്ടിലായി സിപിഎം. ഹേമകമ്മിറ്റി റിപ്പോര്‍ട്ടിനുപിന്നാലെ പാര്‍ട്ടി എംഎല്‍എയായ മുകേഷിനുനേരേയും അക്കാദമി ചെയര്‍മാനായ രഞ്ജിത്തിന് നേരയെും ഉയര്‍ന്ന ആരോപണം പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിനിടെയില്‍ കെടിഡിസി ചെയര്‍മാന്‍…