ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ സ്ഥാനത്തേക്ക് സ്ത്രീയെ നിയമിക്കണം; മുഖ്യമന്ത്രിക്ക് നിവേദനം

ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ സ്ഥാനത്തേക്ക് സ്ത്രീയെ നിയമിക്കണം; മുഖ്യമന്ത്രിക്ക് നിവേദനം

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ സ്ഥാനത്തേക്ക് ഒരു സ്ത്രീയെ നിയമിക്കണമെന്ന ആവശ്യവുമായി സ്ത്രീപക്ഷ പ്രവർത്തകർ. സംവിധായകൻ രഞ്ജിത്ത് വിവാദങ്ങളെത്തുടർന്ന് രാജിവെച്ച ഒഴിവിലേക്ക് കഴിവും പ്രതിബദ്ധതയും ജെൻഡർ സെൻസിറ്റിവിറ്റിയുമുള്ള ഒരു സ്ത്രീയെ നിയമിക്കണമെന്നാണ് ആവശ്യം. ചലച്ചിത്ര താരങ്ങളും സാമൂഹ്യപ്രവർത്തകരുമായ ഒരുകൂട്ടം സ്ത്രീകളാണ് മുഖ്യമന്ത്രിക്ക്…
രഞ്ജിത്ത് മാപ്പ് പറയണം, തെറ്റ് പറ്റിയെന്ന് സമ്മതിക്കണം, ആരെങ്കിലും പിന്തുണയ്ക്കാന്‍ തയ്യാറായാല്‍ പരാതിയുമായി മുന്നോട്ട് പോകും: ശ്രീലേഖ മിത്ര

രഞ്ജിത്ത് മാപ്പ് പറയണം, തെറ്റ് പറ്റിയെന്ന് സമ്മതിക്കണം, ആരെങ്കിലും പിന്തുണയ്ക്കാന്‍ തയ്യാറായാല്‍ പരാതിയുമായി മുന്നോട്ട് പോകും: ശ്രീലേഖ മിത്ര

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ബംഗാളി നടി ശ്രീലേഖ മിത്ര. ആരെങ്കിലും പിന്തുണയ്ക്കാന്‍ തയ്യാറായാല്‍ പരാതിയുമായി മുന്നോട്ട് പോകും. തെറ്റ് പറ്റിയെന്ന് രഞ്ജിത്ത് സമ്മതിച്ച് മാപ്പ് പറയണം എന്നാണ് ശ്രീലേഖ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരിക്കുന്നത്. ആരോപണത്തില്‍ ഉറച്ച്…
എനിക്കും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.. വേട്ടക്കാരുടെ പേരുകള്‍ പുറത്തുവിടണം: അന്‍സിബ

എനിക്കും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.. വേട്ടക്കാരുടെ പേരുകള്‍ പുറത്തുവിടണം: അന്‍സിബ

സിനിമയില്‍ നിന്നും തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടിയും ‘അമ്മ’ എക്‌സിക്യൂട്ടീവ് അംഗവുമായ അന്‍സിബ ഹസന്‍. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനോട് പ്രതികരിക്കെവയാണ് അന്‍സിബ തനിക്കുണ്ടായ മോശം അനുഭവങ്ങള്‍ പങ്കുവച്ചത്. ഇരയുടെ കൂടെ നില്‍ക്കണമെന്ന് മാത്രമേ ചിന്തിക്കുകയുള്ളു എന്നാണ് അന്‍സിബ ഏഷ്യാനെറ്റ് ന്യൂസിനോട്…
ഞാന്‍ ആരുടേയും വാതിലില്‍ മുട്ടിയിട്ടില്ല.. മലയാളി നടിമാരെ പോലും അറിയില്ല, പിന്നയല്ലേ ബംഗാളി: ഇന്ദ്രന്‍സ്

ഞാന്‍ ആരുടേയും വാതിലില്‍ മുട്ടിയിട്ടില്ല.. മലയാളി നടിമാരെ പോലും അറിയില്ല, പിന്നയല്ലേ ബംഗാളി: ഇന്ദ്രന്‍സ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങളെ നിസാരവത്ക്കരിച്ച് നടന്‍ ഇന്ദ്രന്‍സിന്റെ പ്രതികരണം. കുറച്ച് എരിവും പുളിയും ഒക്കെ വേണ്ട എന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇന്ദ്രന്‍സിന്റെ മറുപടി. താന്‍ ആരുടേയും വാതിലില്‍ മുട്ടിയിട്ടില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ”എല്ലാക്കാലത്തും ഇങ്ങനെയൊക്കെ നടന്നു കൊണ്ടിരിക്കും. ഇടയ്ക്ക്…
അഞ്ച് പേജുകള്‍ എവിടെ? പ്രമുഖരുടെ ലൈംഗികാതിക്രമ വിവരങ്ങള്‍ ഒഴിവാക്കി; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ കടുംവെട്ട്

അഞ്ച് പേജുകള്‍ എവിടെ? പ്രമുഖരുടെ ലൈംഗികാതിക്രമ വിവരങ്ങള്‍ ഒഴിവാക്കി; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ കടുംവെട്ട്

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ണായക ഭാഗങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയത് വിവാദമാകുന്നു. വിവരാവകാശ കമ്മീഷന്‍ പുറത്തുവിടാമെന്ന് ഉറപ്പ് നല്‍കിയ വിവരങ്ങള്‍ നിലവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ ഇല്ല. അഞ്ച് പേജുകളാണ് സര്‍ക്കാര്‍ മുന്നറിയിപ്പില്ലാതെ ഒഴിവാക്കിയത്. ലൈംഗികാതിക്രമം സംബന്ധിച്ച് തങ്ങള്‍ക്ക് മുന്നില്‍ എത്തിയ മൊഴികള്‍…
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇനിയെന്ത്, നടപടിയെടുക്കുമോ സംസ്ഥാന സർക്കാർ? സർക്കാരിന് മുന്നിൽ ഇക്കാര്യങ്ങൾ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇനിയെന്ത്, നടപടിയെടുക്കുമോ സംസ്ഥാന സർക്കാർ? സർക്കാരിന് മുന്നിൽ ഇക്കാര്യങ്ങൾ

CM On Hema Committee: തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഇനി എന്ത് നടപടിയാകും ഇതിൽ സർക്കാർ സ്വീകരിക്കുക എന്ന ചോദ്യമാണ് ഉയരുന്നത്. അഭിനേത്രികളെ ചൂഷണം ചെയ്ത നടന്മാരുടെയും സംവിധായകരുടെയും പേര് വിവരങ്ങൾ വെളിപ്പെടുത്തുമോ അവർക്കെതിരെ നിയമനടപടി…
ഞെട്ടിക്കുന്ന വിവരങ്ങൾ; ചൂഷണം ചെയ്യുന്നവരില്‍ പ്രധാന നടന്മാർ, അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം: ഹേമ കമ്മിറ്റി

ഞെട്ടിക്കുന്ന വിവരങ്ങൾ; ചൂഷണം ചെയ്യുന്നവരില്‍ പ്രധാന നടന്മാർ, അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം: ഹേമ കമ്മിറ്റി

തിരുവന്തപുരം: മലയാള ചലച്ചിത്ര രംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ വിവരിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്. വനിതാ അഭിനേതാക്കളെ ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടന്മാരും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം. സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുമെന്നും നടിമാർ പറഞ്ഞതായി…
രഹസ്യങ്ങള്‍ പുറത്തേക്ക്; ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിടും

രഹസ്യങ്ങള്‍ പുറത്തേക്ക്; ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിടും

നദി രഞ്ജിനിയുടെ ഹർജി തള്ളിയതിന് പിന്നാലെ സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാനൊരുങ്ങി സർക്കാർ. റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിടും. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്കാണ് റിപ്പോർട്ട് കൈമാറുക. വിവരാവകാശ നിയമ…