Posted inUncategorized
സംസ്ഥാനത്തെ അഞ്ചാമത്തെ വനിത ചീഫ് സെക്രട്ടറി ചുമതലയേറ്റു; ശാരദ മുരളീധരന്‍ പദവി ഏറ്റെടുത്തത് ഭര്‍ത്താവില്‍ നിന്ന്
സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ് ശാരദ മുരളീധരന്‍. ഇന്ന് വൈകുന്നേരം 4.30ന് ആയിരുന്നു ശാരദ മുരളീധരന്‍ ചുമതലയേറ്റെടുത്തത്. സംസ്ഥാനത്തിന്റെ 49-ാമത് ചീഫ് സെക്രട്ടറിയാണ് ശാരദ മുരളീധരന്‍. സംസ്ഥാനത്തെ അഞ്ചാമത്തെ വനിത ചീഫ് സെക്രട്ടറിയാണ് ഇന്ന് ചുമതലയേറ്റെടുത്ത ശാരദ മുരളീധരന്‍. ചീഫ്…