Posted inINTERNATIONAL
ജസ്റ്റിന് ട്രൂഡോ 28ന് മുന്‍പ് രാജി വയ്ക്കണമെന്ന് സ്വന്തം പാര്‍ട്ടി; ട്രൂഡോയുടെ കസേര തെറിക്കുന്നതിന് പിന്നില്‍ ഇന്ത്യയ്ക്കെതിരെയുള്ള നിലപാടുകളോ?
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്ക് അന്ത്യശാസനവുമായി സ്വന്തം പാര്‍ട്ടിയിലെ എംപിമാര്‍. ഒക്ടോബര്‍ 28നുള്ളില്‍ ട്രൂഡോ രാജിവയ്ക്കണമെന്നാണ് വിമത എംപിമാരുടെ അന്ത്യശാസനം. ഇതോടെ ജസ്റ്റിന് ട്രൂഡോയുടെ വീണ്ടും പ്രധാനമന്ത്രി പദത്തിലെത്താനുള്ള സ്വപ്നം പൊലിയുകയാണ്. ഇത് മൂന്നാം തവണയാണ് ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്.…