Posted inKERALAM
സിപിഎം ഓഫീസ് പൊളിക്കാന്‍ തങ്ങളുടെ പത്ത് പേര്‍ മതി; സിപിഎമ്മിനെ പരസ്യമായി വെല്ലുവിളിച്ച് കെ സുധാകരന്‍
സിപിഎമ്മിനെതിരെ പരസ്യ വെല്ലുവിളിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഎം ഓഫീസ് പൊളിക്കാന്‍ തങ്ങളുടെ പത്ത് പേര്‍ മതിയെന്ന് കെ സുധാകരന്റെ വെല്ലുവിളി. സിപിഎമ്മിന്റെ ഓഫീസുകള്‍ പൊളിക്കാന്‍ കോണ്‍ഗ്രസിന് ഒറ്റ രാത്രി മതിയെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിന്റെ ഓഫീസ് പൊളിക്കുക…