Posted inENTERTAINMENT
നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കിയാല്‍ മതി, നിങ്ങള്‍ക്ക് തന്നെ അഭിനയിക്കാന്‍ അറിയില്ലെന്ന് മാണി പറഞ്ഞു; അന്ന് ക്യാപ്റ്റൻ രാജു ചേട്ടൻ കരഞ്ഞു: ലാല്‍ ജോസ്
മലയാള സിനിമയില്‍ സാധാരണ മനുഷ്യന്റെ ജീവിതം അഭിനയിച്ച് ഫലിപ്പിച്ച അസാധാരണനായ നടനാണ് കലാഭവന്‍ മണി. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് കലാഭാവൻ മണി. അഭിനയിച്ചും പാട്ടു പാടിയുമൊക്കെ മലയാളികളുടെ ജീവിതത്തിൻ്റെ ഭാഗമായി മാറിയ താരം. കോമഡിയിലൂടെ തുടങ്ങി പിന്നീട് നായകനും വില്ലനുമൊക്കെയായി…