കമൽഹാസൻ ചിത്രത്തിന് പിന്നാലെ നയൻതാരയുടെ ആ സിനിമയും ഒടിടി റിലീസിനൊരുങ്ങുന്നു; പുതിയ അപ്ഡേറ്റ്

കമൽഹാസൻ ചിത്രത്തിന് പിന്നാലെ നയൻതാരയുടെ ആ സിനിമയും ഒടിടി റിലീസിനൊരുങ്ങുന്നു; പുതിയ അപ്ഡേറ്റ്

ശങ്കർ സംവിധാനം ചെയ്ത കമൽഹാസൻ നായകനാകുന്ന “ഇന്ത്യൻ 3” ചിത്രത്തിന് പിന്നാലെ നയൻതാരയുടെ ഏറ്റവും പുതിയ സിനിമയും നേരിട്ട് ഒടിടി റിലീസിനൊരുങ്ങുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കഴിഞ്ഞ വര്‍ഷം റിലീസായ വിവാദ ചിത്രമായ അന്നപൂര്‍ണിക്ക് ശേഷം 2024 ല്‍…
69-ാം വയസ്സിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പഠിക്കാൻ കമൽ ഹാസൻ യുഎസിലേക്ക്

69-ാം വയസ്സിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പഠിക്കാൻ കമൽ ഹാസൻ യുഎസിലേക്ക്

നടൻ കമൽഹാസൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) യുഎസിലേക്ക് പോയതായി റിപോർട്ടുകൾ. അമേരിക്കയിലെ ഒരു മികച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ 90 ദിവസത്തെ കോഴ്‌സ് പഠിക്കാൻ പോയതായാണ് റിപ്പോർട്ട്. 90 ദിവസത്തെ കോഴ്‌സ് ആണെങ്കിലും അദ്ദേഹം 45 ദിവസത്തേക്ക് മാത്രമേ കോഴ്‌സിൽ പങ്കെടുക്കുകയുള്ളൂ എന്നും റിപോർട്ടുകൾ…
വയനാടിനായി നമുക്കൊന്നിച്ച് പോരാടാം; ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷങ്ങള്‍ കൈമാറി മോഹന്‍ലാല്‍

വയനാടിനായി നമുക്കൊന്നിച്ച് പോരാടാം; ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷങ്ങള്‍ കൈമാറി മോഹന്‍ലാല്‍

വയനാടിന് സഹായഹസ്തവുമായി മോഹന്‍ലാല്‍. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരന്തഭൂമിയായി മാറിയ വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ കൈമാറി. താരം നേരത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായിരുന്നു. ദുരന്തഭൂമിയായ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈനികരെയും പൊലീസുകാരെയും സന്നദ്ധ…