Posted inENTERTAINMENT
കമൽഹാസൻ ചിത്രത്തിന് പിന്നാലെ നയൻതാരയുടെ ആ സിനിമയും ഒടിടി റിലീസിനൊരുങ്ങുന്നു; പുതിയ അപ്ഡേറ്റ്
ശങ്കർ സംവിധാനം ചെയ്ത കമൽഹാസൻ നായകനാകുന്ന “ഇന്ത്യൻ 3” ചിത്രത്തിന് പിന്നാലെ നയൻതാരയുടെ ഏറ്റവും പുതിയ സിനിമയും നേരിട്ട് ഒടിടി റിലീസിനൊരുങ്ങുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കഴിഞ്ഞ വര്‍ഷം റിലീസായ വിവാദ ചിത്രമായ അന്നപൂര്‍ണിക്ക് ശേഷം 2024 ല്‍…