Posted inKERALAM
‘എന്റെ ഹൃദയം തകർന്നുപോവുന്നു..’; വയനാട് ഉരുൾപൊട്ടലിൽ അനുശോചനവുമായി കമൽ ഹാസൻ
വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ അനുശോചനവുമായി കമൽ ഹാസൻ. വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ തന്റെ ഹൃദയം തകർക്കുന്നതാണെന്നും, ഈ ദുഷ്‌കരമായ സാഹചര്യത്തിൽ ആളുകളെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്ന സൈന്യത്തിനും സംസ്ഥാന സർക്കാർ ജീവനക്കാർക്കും തന്റെ നന്ദിയും കമൽ ഹാസൻ അറിയിച്ചു. “കേരളത്തിലെ വയനാട്ടിൽ…