Posted inENTERTAINMENT
ഞാന്‍ എടുത്ത തീരുമാനം തെറ്റാണെന്ന് എനിക്ക് മനസിലായി, സിനിമ ഒ.ടി.ടിയില്‍ ഇറക്കിയാല്‍ മതിയേനെ: കങ്കണ
‘എമര്‍ജന്‍സി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തന്നെ അലട്ടുന്നുണ്ടെന്ന് കങ്കണ റണാവത്ത്. ഈ സിനിമ സംവിധാനം ചെയ്തതും തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതും തെറ്റായിരുന്നു എന്നാണ് കങ്കണ പറയുന്നത്. സിനിമ സെന്‍സര്‍ ചെയ്യാന്‍ വൈകിയതോടെ തനിക്ക് ഭയമായി. ”സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനെടുത്ത…