ഞാനതില്‍ ലജ്ജിക്കുന്നു, സെയ്ഫ് അലിഖാന്‍ സര്‍ എന്റെ ക്ഷമാപണം സ്വീകരിക്കണം, സഹായിക്കാന്‍ ഞാനുണ്ടാകും: ഉര്‍വശി റൗട്ടേല

ഞാനതില്‍ ലജ്ജിക്കുന്നു, സെയ്ഫ് അലിഖാന്‍ സര്‍ എന്റെ ക്ഷമാപണം സ്വീകരിക്കണം, സഹായിക്കാന്‍ ഞാനുണ്ടാകും: ഉര്‍വശി റൗട്ടേല

സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തില്‍ അനുചിതമായി പ്രതികരിച്ചതിന് പിന്നാലെ നടനോട് മാപ്പ് പറഞ്ഞ് നടി ഉര്‍വശി റൗട്ടേല. സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് നടി കൃത്യമായി പറഞ്ഞിരുന്നില്ല. മറിച്ച് പുതിയ ചിത്രം ഡാക്കു മഹരാജിനെ കുറിച്ച്…
നിരോധനവും പ്രതിഷേധവും! ‘എമര്‍ജന്‍സി’ക്ക് ദുര്‍വിധി; കങ്കണയ്ക്ക് രക്ഷയായി ഓപ്പണിങ് കളക്ഷന്‍

നിരോധനവും പ്രതിഷേധവും! ‘എമര്‍ജന്‍സി’ക്ക് ദുര്‍വിധി; കങ്കണയ്ക്ക് രക്ഷയായി ഓപ്പണിങ് കളക്ഷന്‍

കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ തിയേറ്ററുകളിലെത്തിയ കങ്കണ റണാവത്ത് ചിത്രം ‘എമര്‍ജന്‍സി’ക്ക് ആദ്യ ദിനം മികച്ച കളക്ഷന്‍. കോവിഡിന് ശേഷം ഇറങ്ങിയ കങ്കണ ചിത്രങ്ങളില്‍ ആദ്യ ദിനത്തെ മികച്ച കളക്ഷനാണ് എമര്‍ജന്‍സി നേടിയിരിക്കുന്നത്. 2.35 കോടി രൂപയാണ് ചിത്രം ഓപ്പണിങ് ദിനത്തില്‍ നേടിയിരിക്കുന്നത്. 2024ല്‍…
ഞാന്‍ എടുത്ത തീരുമാനം തെറ്റാണെന്ന് എനിക്ക് മനസിലായി, സിനിമ ഒ.ടി.ടിയില്‍ ഇറക്കിയാല്‍ മതിയേനെ: കങ്കണ

ഞാന്‍ എടുത്ത തീരുമാനം തെറ്റാണെന്ന് എനിക്ക് മനസിലായി, സിനിമ ഒ.ടി.ടിയില്‍ ഇറക്കിയാല്‍ മതിയേനെ: കങ്കണ

‘എമര്‍ജന്‍സി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തന്നെ അലട്ടുന്നുണ്ടെന്ന് കങ്കണ റണാവത്ത്. ഈ സിനിമ സംവിധാനം ചെയ്തതും തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതും തെറ്റായിരുന്നു എന്നാണ് കങ്കണ പറയുന്നത്. സിനിമ സെന്‍സര്‍ ചെയ്യാന്‍ വൈകിയതോടെ തനിക്ക് ഭയമായി. ”സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനെടുത്ത…
പ്രതിരോധകാര്യ സമിതിയില്‍ രാഹുല്‍, കമ്യൂണിക്കേഷന്‍ ആന്‍ഡ് ഐടിയില്‍ കങ്കണ; പാര്‍ലമെന്റ് സ്റ്റാൻഡിങ് കമ്മറ്റികൾ പുനഃസംഘടിപ്പിച്ചു

പ്രതിരോധകാര്യ സമിതിയില്‍ രാഹുല്‍, കമ്യൂണിക്കേഷന്‍ ആന്‍ഡ് ഐടിയില്‍ കങ്കണ; പാര്‍ലമെന്റ് സ്റ്റാൻഡിങ് കമ്മറ്റികൾ പുനഃസംഘടിപ്പിച്ചു

വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാരെ ഉള്‍പ്പെടുത്തി പാര്‍ലമെന്റ് സ്റ്റാൻഡിങ് കമ്മറ്റികൾ പുനഃസംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പ്രതിരോധകാര്യസമിതി (ഡിഫന്‍സ് അഫയേഴ്‌സ് കമ്മിറ്റി)യില്‍ അംഗമാക്കി. ബിജെപി എംപി രാധാമോഹന്‍ സിങ്ങാണ് സമിതി അധ്യക്ഷന്‍. തിരുവനന്തപുരം എംപി ശശി തരൂര്‍, വിദേശകാര്യസമിതയുടെ അധ്യക്ഷനാകും.…
പതിനൊന്ന് രംഗങ്ങള്‍ കട്ട് ചെയ്താല്‍ റിലീസ് അനുവദിക്കാം; കങ്കണയോട് സെന്‍സര്‍ ബോര്‍ഡ്

പതിനൊന്ന് രംഗങ്ങള്‍ കട്ട് ചെയ്താല്‍ റിലീസ് അനുവദിക്കാം; കങ്കണയോട് സെന്‍സര്‍ ബോര്‍ഡ്

സിനിമയിലെ ചില ഭാഗങ്ങള്‍ കട്ട് ചെയ്താല്‍ കങ്കണ റണാവത്തിന്റെ ‘എമര്‍ജന്‍സി’ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് സെന്‍സര്‍ ബോര്‍ഡ്. ബോംബെ ഹൈകോടതിയിലാണ് ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചത്. സിനിമയിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് റിവൈസിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ബോര്‍ഡ് കോടതിയെ അറിയിച്ചു. സിനിമയില്‍ വരുത്തേണ്ട…
കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന് കങ്കണ; വ്യക്തിപരമായ പ്രസ്താവന, പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് ബിജെപി

കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന് കങ്കണ; വ്യക്തിപരമായ പ്രസ്താവന, പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് ബിജെപി

കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന് നടിയും ലോക്സഭ എംപിയുമായ കങ്കണ റണാവത്ത് നടത്തിയ പ്രസ്താവന തള്ളി ബിജെപി. കങ്കണയുടെ പ്രസ്താവന വ്യക്തിപരമായ അഭിപ്രായമാണെന്ന് ബിജെപി വക്താവ് ​ഗൗരവ് ഭാട്ടിയ പറഞ്ഞു. പ്രസ്താവന പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും ഗൗരവ് ഭാട്ടിയ കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാർ…
‘ഒന്നുകിൽ കങ്കണ ആരോപണം തെളിയിക്കണം, അല്ലെങ്കിൽ നിയമ നടപടി’; സോണിയ ഗാന്ധിക്കെതിരെയുള്ള പരാമർശത്തിൽ വെല്ലുവിളിയുമായി കോൺഗ്രസ്

‘ഒന്നുകിൽ കങ്കണ ആരോപണം തെളിയിക്കണം, അല്ലെങ്കിൽ നിയമ നടപടി’; സോണിയ ഗാന്ധിക്കെതിരെയുള്ള പരാമർശത്തിൽ വെല്ലുവിളിയുമായി കോൺഗ്രസ്

നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ടിന്‍റെ സോണിയ ഗാന്ധിക്കെതിരെയുള്ള ആരോപണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്. ഹിമാചൽ പ്രദേശ് സർക്കാർ ദുരന്തനിവാരണ ഫണ്ട് സോണിയ ഗാന്ധിക്ക് വകമാറ്റി നൽകുന്നു എന്നായിരുന്നു കങ്കണയുടെ ആരോപണം. ഒന്നുകിൽ കങ്കണ ആരോപണം തെളിയിക്കണം, അല്ലെങ്കിൽ നിയമ നടപടി…
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല: എന്റെ സിനിമയ്ക്കും ‘അടിയന്തരാവസ്ഥ’; കോടതിയെ സമീപിക്കുമെന്ന് കങ്കണ

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല: എന്റെ സിനിമയ്ക്കും ‘അടിയന്തരാവസ്ഥ’; കോടതിയെ സമീപിക്കുമെന്ന് കങ്കണ

നമ്മുടെ രാജ്യത്തിന്റെ സാഹചര്യങ്ങള്‍ എന്ത് തന്നെയായാലും ഞാന്‍ തീര്‍ത്തും നിരാശയിലാണെന്നും കങ്കണ പറയുന്നു. ന്യൂഡല്‍ഹി: അടിയന്തരവസ്ഥ പശ്ചാത്തലമായി ഒരുക്കിയ 'എമര്‍ജന്‍സി' സിനിമയുടെ കട്ട് ചെയ്യാത്ത പതിപ്പിന് അനുമതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കങ്കണ റണാവത്ത്. തന്റെ സിനിമയ്ക്കും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അവസ്ഥയാണെന്നും…