‘മാന്യമായി വസ്ത്രം ധരിച്ചോ, അല്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കും’; ഭീഷണി മുഴക്കി യുവാവ്, ഒടുവിൽ ജോലി തെറിച്ചു

‘മാന്യമായി വസ്ത്രം ധരിച്ചോ, അല്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കും’; ഭീഷണി മുഴക്കി യുവാവ്, ഒടുവിൽ ജോലി തെറിച്ചു

യുവതിക്കെതിരെ ഭീഷണി മുഴക്കിയ യുവാവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ബെംഗളൂരുവിലാണ് സംഭവം. എത്തിയോസ് സർവീസസിലെ ജീവനക്കാരനായിരുന്ന നികിത് ഷെട്ടിയെ ആണ് ജോലിയിൽ നിന്ന് പിരിച്ച്‌വിട്ടത്. ഭാര്യയോട് മാന്യമായി വസ്ത്രം ധരിക്കാൻ പറയണം പ്രത്യേകിച്ച് കർണാടകയിൽ, അല്ലെങ്കിൽ അവളുടെ മുഖത്ത് ആസിഡ് എറിയാൻ…
ഇന്ത്യൻ ഒളിംപിക്ക് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം പ്രതികാര നടപടികൾ തുടങ്ങി പിടി ഉഷ

ഇന്ത്യൻ ഒളിംപിക്ക് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം പ്രതികാര നടപടികൾ തുടങ്ങി പിടി ഉഷ

മുൻ ആക്ടിംഗ് സിഒഎ കല്യാണ് ചൗബെയ്‌ക്കെതിരെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് പിടി ഉഷ അച്ചടക്ക നീക്കത്തിന് ഒരുങ്ങുന്നു. ഐഒഎ പ്രസിഡൻ്റ് പി ടി ഉഷയ്‌ക്കെതിരെ വ്യാജ അവിശ്വാസ പ്രമേയം കൊണ്ടുവന്നെന്ന ആരോപണത്തെ തുടർന്നാണിത്. ചൗബെയെ നീക്കം ചെയ്യാനുള്ള നടപടികൾ…
സഭയിലെത്തി മുഖ്യമന്ത്രി; കെകെ രമയുടെ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ല, പ്രതിഷേധിച്ച് സഭ വിട്ട് പ്രതിപക്ഷം

സഭയിലെത്തി മുഖ്യമന്ത്രി; കെകെ രമയുടെ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ല, പ്രതിഷേധിച്ച് സഭ വിട്ട് പ്രതിപക്ഷം

അനാരോഗ്യത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ സഭയിലെത്തി. നിയമസഭ സമ്മേളനം തുടരുന്നതിനിടെ കെകെ രമ എംഎൽഎയുടെ അടിയന്തര പ്രമേയ നോട്ടീസിൽ അവതരണാനുമതി നൽകിയില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. വിഷയം…
‘വേണ്ടിവന്നാൽ റോഡിലിരുന്ന് ഭരിക്കും’; ഔദ്യോഗിക വസതി ലഭിക്കാത്തതിൽ പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അതിഷി

‘വേണ്ടിവന്നാൽ റോഡിലിരുന്ന് ഭരിക്കും’; ഔദ്യോഗിക വസതി ലഭിക്കാത്തതിൽ പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അതിഷി

ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയെ ചൊല്ലിയുള്ള തർക്കത്തിൽ ബിജെപി ആം ആദ്മി പോര് മുറുകുന്നു. ഔദ്യോഗിക വസതി ലഭിച്ചില്ലെങ്കില്‍ റോഡിലിരുന്ന് ജോലി ചെയ്യുമെന്ന് മുഖ്യമന്ത്രി അതിഷി പ്രതികരിച്ചു. പായ്ക്ക് ചെയ്ത കാർട്ടൂൺ ബോക്സുകൾക്ക് നടുവിലിരുന്ന് ഫയലുകൾ നോക്കുന്ന അതിഷിയുടെ ദൃശ്യങ്ങള്‍ ആം…