Posted inENTERTAINMENT
പാശുപതാസ്ത്രത്തിന്റെ ആചാര്യന്.. കിരാത വേഷത്തില്‍ മോഹന്‍ലാല്‍; ‘കണ്ണപ്പ’യിലെ ക്യാരക്ടര്‍ ഇതാണ്, പോസ്റ്റര്‍
പാന്‍ ഇന്ത്യന്‍ ചിത്രം ‘കണ്ണപ്പ’യിലെ മോഹന്‍ലാലിന്റെ ലുക്ക് പുറത്ത്. വിഷ്ണു മഞ്ചു നായകനാകുന്ന ചിത്രത്തില്‍ കാമിയോ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിന്റെ ടീസറില്‍ ഒരു നിമിഷത്തില്‍ മിന്നിമറയുന്നതായി മാത്രമേ മോഹന്‍ലാലിനെ കാണിച്ചിരുന്നുള്ളു. മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കിരാത…