Posted inENTERTAINMENT
സ്ത്രീയുടെ ഇടുപ്പില്‍ നുള്ളുന്ന ഇയാള്‍ സ്വയം പരിശുദ്ധനാകാന്‍ ശ്രമിക്കുന്നോ?; ബോളിവുഡിനെ വിമര്‍ശിച്ച ഋഷഭ് ഷെട്ടി വിവാദത്തില്‍
ബോളിവുഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി ഋഷഭ് ഷെട്ടി. അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഇന്ത്യയെ മോശമായാണ് ബോളിവുഡ് ചിത്രീകരിക്കുന്നത്. തന്റെ സിനിമകളിലൂടെ ഇന്ത്യയെ പൊസിറ്റീവായ കാഴ്ചപ്പാടില്‍ കാണിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഋഷഭ് ഷെട്ടി പറയുന്നത്. ”ഇന്ത്യന്‍ ചിത്രങ്ങള്‍ പ്രത്യേകിച്ച് ബോളിവുഡ് ചിത്രങ്ങള്‍ നമ്മുടെ…