Posted inNATIONAL
‘മുന്‍ സര്‍ക്കാരുകളേക്കാള്‍ മൂന്നിരട്ടി വേഗത്തിലാണ് മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനം’; നേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞ് ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരുസഭകളേയും അഭിസംബോധന ചെയ്ത് പാര്‍ലമെന്റില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യം വികസനപാതയിലാണെന്നും മുന്‍സര്‍ക്കാരുകളേക്കാള്‍ മൂന്നിരട്ടി വേഗത്തിലാണ് മൂന്നാം മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കുന്നു മോദി സര്‍ക്കാരെന്നും പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരു…