Posted inKERALAM
ചിക്കന്‍ കറിയില്‍ ‘ഫ്രഷ്’ പുഴുക്കള്‍; കട്ടപ്പനയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍; ഹോട്ടല്‍ അടപ്പിച്ച് ആരോഗ്യ വിഭാഗം
ഇടുക്കി കട്ടപ്പനയില്‍ പുഴുക്കള്‍ അടങ്ങിയ ചിക്കന്‍കറി കഴിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍ കറിയിലാണ് പുഴുക്കളെ കണ്ടെത്തിയത്. കട്ടപ്പന പള്ളിക്കവലയിലെ ഏയ്സ് ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ച കുട്ടികളാണ് ഭക്ഷ്യവിഷ ബാധയെ തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.…