Posted inENTERTAINMENT
‘എനിക്ക് എപ്പോഴും ആരെങ്കിലും ഒക്കെ വേണം’; ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഇപ്പോഴും പേടിയാണെന്ന് കാവ്യ
മലയാളികളുടെ മനസിൽ ഇന്നും ഇടം പിടിച്ചിരിക്കുന്ന നടിയാണ് കാവ്യ മാധവൻ. ബാലതാരമായി എത്തിയ താരം പ്രേക്ഷകരുടെ മനസ് വളരെ പെട്ടെന്നാണ് ഒരു കാലത്ത് കീഴടക്കിയത്. നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. എങ്കിലും താരം ഇടയ്ക്ക്…