Posted inKERALAM
ആംബുലന്‍സുകള്‍ക്ക് ഇനി തോന്നും പോലെ പണം വാങ്ങാന്‍ പറ്റില്ല; മിനിമം നിരക്കും വെയിറ്റിംഗ് ചാര്‍ജും അറിയിച്ച് കെബി ഗണേഷ്കുമാര്
സംസ്ഥാനത്ത് ആംബുലന്‍സുകള്‍ക്ക് മിനിമം നിരക്കുമായി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്കുമാര്. വെന്റിലേറ്റര്‍ സൗകര്യമുള്ള എയര്‍ കണ്ടീഷനുള്ള ആംബുലന്‍സുകള്‍ക്ക് മിനിമം നിരക്ക് 2500 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും അധിക നിരക്കായി 50 രൂപയും നിശ്ചയിച്ചു. വെന്റിലേറ്റര്‍ സൗകര്യം ഉള്‍പ്പെടെയുള്ള ഹൈ…