ബ്രിട്ടീഷ് പൗരന്മാര്‍ ഉടന്‍ ലബനാന്‍ വിടണം; അന്ത്യശാസനം നല്‍കി പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍; അടിയന്തര പലായനത്തിനായി സൈപ്രസില്‍ എഴുനൂറോളം സൈനികരെ വിന്യസിച്ചു

ബ്രിട്ടീഷ് പൗരന്മാര്‍ ഉടന്‍ ലബനാന്‍ വിടണം; അന്ത്യശാസനം നല്‍കി പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍; അടിയന്തര പലായനത്തിനായി സൈപ്രസില്‍ എഴുനൂറോളം സൈനികരെ വിന്യസിച്ചു

ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പൗരന്മാരോട് ഉടന്‍ ലബനാന്‍ വിടാന്‍ അന്ത്യശാസനം നല്‍കി പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍. അടിയന്തര പലായനം ആവശ്യമായി വന്നാല്‍ തരണം ചെയ്യാനായി എഴുനൂറോളം സൈനികരെ ദ്വീപ് രാഷ്ട്രമായ സൈപ്രസില്‍ വിന്യസിച്ചിട്ടുണ്ടെന്ന് അദേഹം വ്യക്തമാക്കി.…