Posted inKERALAM
വാളയാറില്‍ ഒരു കോടി രൂപയുമായി ബിജെപി നേതാവും ഡ്രൈവറും പിടിയില്‍
വാളയാറില്‍ കണക്കില്‍പ്പെടാത്ത ഒരു കോടി രൂപ പഴം കൊണ്ടുവരുന്ന പെട്ടിയില്‍ കടത്താന്‍ ശ്രമിച്ച ബിജെപി നേതാവും ഡ്രൈവറും പിടിയില്‍. കഴിഞ്ഞ ദിവസം രാത്രിയാണ് വാളയാര്‍ ടോള്‍പ്ലാസയില്‍ ബിജെപി നേതാവും കിഴക്കഞ്ചേരി സ്വദേശിയുമായ പ്രസാദ് സി നായരും ഡ്രൈവര്‍ പ്രശാന്തും പിടിയിലായത്. കര്‍ണാടക…