കൊച്ചി നഗരത്തിന് ഒത്തനടുവില്‍ ഒരു വനം; പുലര്‍ച്ചെ മതിലിലെ കമ്പിയില്‍ കോര്‍ത്ത നിലയില്‍ മൃതദേഹം; ഇരുട്ടില്‍ തപ്പി പൊലീസ്

കൊച്ചി നഗരത്തിന് ഒത്തനടുവില്‍ ഒരു വനം; പുലര്‍ച്ചെ മതിലിലെ കമ്പിയില്‍ കോര്‍ത്ത നിലയില്‍ മൃതദേഹം; ഇരുട്ടില്‍ തപ്പി പൊലീസ്

കൊച്ചി നഗരത്തിലെ മംഗളവനത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്യക്തിയെ തിരിച്ചറിഞ്ഞു. കമ്പി നട്ടെല്ലില്‍ തുളച്ചുകയറിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജാര്‍ഖണ്ഡ് വെസ്റ്റ് സിങ്ഭും ജില്ലക്കാരനായ ബഹാദൂര്‍ സന്‍ഡി ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഡിസംബര്‍ 14ന് ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.…
കേരളത്തിലെ സ്ത്രീകളെ പ്രസവിക്കാൻ അനുവദിക്കാത്തതാര്? ലോകാരാഗ്യ സംഘടനയുടെ നിരക്കിനേക്കാൾ രണ്ടിരട്ടി മുകളിൽ കേരളത്തിലെ സിസേറിയൻ നിരക്ക്!

കേരളത്തിലെ സ്ത്രീകളെ പ്രസവിക്കാൻ അനുവദിക്കാത്തതാര്? ലോകാരാഗ്യ സംഘടനയുടെ നിരക്കിനേക്കാൾ രണ്ടിരട്ടി മുകളിൽ കേരളത്തിലെ സിസേറിയൻ നിരക്ക്!

സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ പ്രസവ ശസ്ത്രക്രിയാ അഥവാ സിസേറിയൻ നിരക്ക് 50 ശതമാനത്തിനു മുകളിലെന്ന് റിപ്പോർട്ട്. ലോകാരോഗ്യ സംഘടനാ അംഗീകരിച്ച സിസേറിയന് അനുയോജ്യമായ നിരക്ക് 10 ശതമാനം മുതൽ 15 ശതമാനം വരെ ആണെന്നിരിക്കയാണ് കേരളത്തിൽ 50 ശതമാനത്തിനു മുകളിൽ നിൽക്കുന്ന…
പി മോഹനന്‍ കേരളത്തിലെ മോഹന്‍ ഭാഗവത്; മലബാറില്‍ ഹിന്ദു മുസ്ലിം വര്‍ഗീയതയ്ക്ക് ശ്രമിക്കുന്ന വ്യക്തി; മെക് 7 പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ്

പി മോഹനന്‍ കേരളത്തിലെ മോഹന്‍ ഭാഗവത്; മലബാറില്‍ ഹിന്ദു മുസ്ലിം വര്‍ഗീയതയ്ക്ക് ശ്രമിക്കുന്ന വ്യക്തി; മെക് 7 പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ്

വിവാദമാക്കിയ മെക് 7 വ്യായാമ കൂട്ടായ്മക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ്. മലപ്പുറം ചേളാരിയില്‍ മെക് 7 വ്യായാമ മുറകളില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി പങ്കെടുത്തുകൊണ്ടാണ് പിന്തുണ പ്രഖ്യാപിച്ചത്. മെക് 7 വിവാദമായിക്കിയ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവും അദേഹം ഉന്നയിച്ചു.…
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ പിടിയിൽ

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ പിടിയിൽ

വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. ഹർഷിദ് അഭിറാം എന്നിവരാണ് പിടിയിലായത്. മാനന്തവാടി പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചെമ്മാട് ഊരിലെ ആദിവാസി യുവാവ് മാതനെയാണ് റോഡിലൂടെ അരകിലോമീറ്ററോളം വലിച്ചിഴച്ചത്. കൂടൽ കടവ് ചെക്ക് ഡാം…
ലിവിംഗ് ടു​ഗെതർ ബന്ധത്തിലുണ്ടാവുന്ന കുട്ടികളെ ചൊല്ലി തർക്കങ്ങൾ വർധിക്കുന്നു; വനിതാ കമ്മീഷൻ

ലിവിംഗ് ടു​ഗെതർ ബന്ധത്തിലുണ്ടാവുന്ന കുട്ടികളെ ചൊല്ലി തർക്കങ്ങൾ വർധിക്കുന്നു; വനിതാ കമ്മീഷൻ

വിവാഹേതര ബന്ധങ്ങൾ വർധിക്കുന്നത് കുടുംബ ബന്ധങ്ങൾ ശിഥിലമാക്കുന്നതിന് കാരണമാകുന്നുവെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതിദേവി. ലിവിങ് ടു​ഗെതർ ബന്ധം വർധിക്കുന്നതിനൊപ്പം കുട്ടികൾ ജനിച്ചു കഴിയുമ്പോൾ അവർക്കു സംരക്ഷണം നൽകുന്നതു സംബന്ധിച്ചുള്ള തർക്കങ്ങളും കൂടുന്നുവെന്ന് സതിദേവി അഭിപ്രായപ്പെട്ടു. എറണാകുളം ഗസ്റ്റ് ഹൗസ്…
കളക്ടര്‍ കൈകൂപ്പി അപേക്ഷിച്ചു, നഷ്ടപരിഹാരം കൈമാറി; ഏഴ് മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

കളക്ടര്‍ കൈകൂപ്പി അപേക്ഷിച്ചു, നഷ്ടപരിഹാരം കൈമാറി; ഏഴ് മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

ഏഴ് മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ കാട്ടാന ആക്രമണത്തിൽ യുവാവിന്റെ മൃതദേഹം അപകടം നടന്ന സ്ഥലത്തുനിന്ന് കോതമംഗലം ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരുടെ ആവശ്യങ്ങളിൽ ജില്ലാ കളക്ടര്‍ ഉറപ്പ് നൽകി, കൈകൂപ്പി അപേക്ഷിച്ചതോടെയാണ് നാട്ടുകാർ മൃതദേഹം സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ അനുവദിച്ചത്. അടിയന്തര സഹായമായി…
തിരുവനന്തപുരത്തെ ബാറിലെ സംഘര്‍ഷം; നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ല; ഗുണ്ടാ നേതാവ് ഓം പ്രകാശിനെ ഫ്‌ളാറ്റില്‍ കയറി പിടികൂടി പൊലീസ്

തിരുവനന്തപുരത്തെ ബാറിലെ സംഘര്‍ഷം; നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ല; ഗുണ്ടാ നേതാവ് ഓം പ്രകാശിനെ ഫ്‌ളാറ്റില്‍ കയറി പിടികൂടി പൊലീസ്

തിരുവനന്തപുരത്തെ ബാറിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാന്‍ ഓം പ്രകാശിന് നോട്ടീസ് നല്‍കിയിട്ടും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഫോര്‍ട്ട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴക്കൂട്ടത്തെ ഫ്ളാറ്റില്‍നിന്നാണ്…
വയനാട്ടിലെത്തിയ മോദി വിമാനക്കൂലി ചോദിക്കാത്തത് ഭാഗ്യം; കേരളത്തിനോടുള്ള അവഗണന കുത്തക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല; ആഞ്ഞടിച്ച് എ വിജയരാഘവന്‍

വയനാട്ടിലെത്തിയ മോദി വിമാനക്കൂലി ചോദിക്കാത്തത് ഭാഗ്യം; കേരളത്തിനോടുള്ള അവഗണന കുത്തക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല; ആഞ്ഞടിച്ച് എ വിജയരാഘവന്‍

വയനാട് ദുരന്തമുണ്ടായി മാസങ്ങള്‍ പിന്നിട്ടിട്ടും കേരളത്തിന് സഹായം അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി മനുഷ്യത്വരഹിതമാണ് സിപിഎം പിബി അംഗം എ വിജയരാഘവന്‍. സഹായത്തിനയച്ച ഹെലികോപ്റ്റര്‍ ബില്‍ അടക്കണമെന്നാണ് ഇപ്പോള്‍ കേന്ദ്രം ആവശ്യപ്പെടുന്നത്. ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി മോദി വന്ന വിമാനക്കൂലി…
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം എടുക്കാന്‍ അനുവദിക്കില്ല; ജില്ലാ കളക്ടറെ തടഞ്ഞുവെച്ച് നാട്ടുകാര്‍; ആറുമണിക്കൂര്‍ പിന്നിട്ട് കുട്ടമ്പുഴയിലെ പ്രതിഷേധം

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം എടുക്കാന്‍ അനുവദിക്കില്ല; ജില്ലാ കളക്ടറെ തടഞ്ഞുവെച്ച് നാട്ടുകാര്‍; ആറുമണിക്കൂര്‍ പിന്നിട്ട് കുട്ടമ്പുഴയിലെ പ്രതിഷേധം

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം എടുക്കാന്‍ സമ്മതിക്കാതെ നാട്ടുകാര്‍. എറണാകുളം ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവരെ തടഞ്ഞുവെച്ചാണ് നാട്ടുകാര്‍ പ്രതിഷേധം നടത്തുന്നത്. സംഭവത്തില്‍ കുട്ടമ്പുഴയിലെ പ്രതിഷേധം ആറ് മണിക്കൂര്‍ പിന്നിട്ടു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍…
കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു; കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ഹര്‍ത്താല്‍; സ്ഥലത്ത് സംഘര്‍ഷ സാധ്യത; അധിക പൊലീസിനെ വിന്യസിച്ചു

കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു; കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ഹര്‍ത്താല്‍; സ്ഥലത്ത് സംഘര്‍ഷ സാധ്യത; അധിക പൊലീസിനെ വിന്യസിച്ചു

കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ എറണാകുളത്തിന്റെ മലയോരഗ്രാമങ്ങളില്‍ ഇന്നു ഹര്‍ത്താല്‍. കോതമംഗലത്തും കുട്ടമ്പുഴയിലുമാണ് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ നടന്ന കാട്ടാന ആക്രമണത്തില്‍ കോതമംഗലം ഉരുളന്‍തണ്ണിയില്‍ കോടിയാട്ട് എല്‍ദോസ് (40) ആണ് മരിച്ചത്. കൂലിപ്പണിക്കാരനായ എല്‍ദോസ് ജോലി കഴിഞ്ഞ് വീട്ടിലേക്ക്…