Posted inKERALAM
‘കർണാടക സർക്കാരിന് നന്ദി’; വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട സിദ്ധരാമയ്യയുടെ കത്തിന് മറുപടി നൽകി പിണറായി വിജയൻ
വയനാട് പുനരധിവാസം സംബന്ധിച്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. 100 വീടുകൾ നിർമ്മിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത കർണാടക സർക്കാരിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പ് പദ്ധതി അന്തിമരൂപത്തിലാകുമ്പോൾ കർണാടകയെ…