Posted inKERALAM
ഹൈക്കോടതി വിധി സര്‍ക്കാരിന്റെ തനിനിറം വ്യക്തമാക്കുന്നു; ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതിന്റെ മറുപടി പിണറായി പറയണം; മുഖ്യമന്ത്രിക്കെതിരെ ബിജെപി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അഞ്ചുവര്‍ഷം പൂഴ്ത്തിയ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശം പിണറായി സര്‍ക്കിരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. സര്‍ക്കാര്‍ നടപടി ദുരൂഹമാണെന്ന കോടതിയുടെ പരാമര്‍ശം സര്‍ക്കാരിന്റെ തനിനിറം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. സ്ത്രീവിരുദ്ധമായ…