കേരളത്തിൽ ഇന്നും മഴ ശക്തമാകും; എട്ട് ജില്ലകളിൽ യെലോ അലർട്ട്

കേരളത്തിൽ ഇന്നും മഴ ശക്തമാകും; എട്ട് ജില്ലകളിൽ യെലോ അലർട്ട്

കേരളത്തിൽ ഇന്നും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ…
അൻവറിന്റെ ആരോപണം; എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

അൻവറിന്റെ ആരോപണം; എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചു. അൻവറിൻ്റെ ആരോപണങ്ങളിൽ അന്വേഷണം അനിവാര്യമാണെന്നാണ് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. അന്വേഷണം നടന്നാൽ മാത്രമേ സേനയുടെ വിശ്വാസ്യത സംരക്ഷിക്കാൻ കഴിയുവെന്നുമാണ്…
ചലച്ചിത്ര അക്കാദമി അധ്യക്ഷയായി ബീന പോള്‍? ആവശ്യവുമായി ഡബ്ല്യൂസിസിയും, വനിതാ പ്രാതിനിധ്യം ചര്‍ച്ചയില്‍

ചലച്ചിത്ര അക്കാദമി അധ്യക്ഷയായി ബീന പോള്‍? ആവശ്യവുമായി ഡബ്ല്യൂസിസിയും, വനിതാ പ്രാതിനിധ്യം ചര്‍ച്ചയില്‍

ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനത്ത് വനിതയെ നിയമിക്കണമെന്ന് ആവശ്യം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളുടെയും ചെയര്‍മാനായിരുന്ന രഞ്ജിത്തിന്റെ രാജിയുടെയും പശ്ചാത്തലത്തിലാണ് വനിതയെ നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. വനിതാപ്രാതിനിധ്യം വേണമെന്ന ആവശ്യം സിപിഎമ്മിലും ഉയര്‍ന്നിട്ടുണ്ട്. വൈസ് ചെയര്‍മാനും അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക്…
ഉയർന്ന രക്തസമ്മർദ്ദമുണ്ടോ? ഈ ഡ്രൈ ഫ്രൂട്ട്‌സ് കഴിച്ചാൽ മതി!

ഉയർന്ന രക്തസമ്മർദ്ദമുണ്ടോ? ഈ ഡ്രൈ ഫ്രൂട്ട്‌സ് കഴിച്ചാൽ മതി!

ക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഡ്രൈ ഫ്രൂട്ട്‌സ് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ഡ്രൈ ഫ്രൂട്ട്സ് ഏതൊക്കെയെന്ന് നോക്കാം. ബദാം ഉയർന്ന കൊളസ്ട്രോൾ ഉള്ളവരിൽ പോഷകങ്ങൾ നിറഞ്ഞ ബദാം കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഹൃദയാരോഗ്യത്തിന് ഗുണം…
പ്രാവുകൾ മാരകമായ ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന് പഠനം!

പ്രാവുകൾ മാരകമായ ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന് പഠനം!

പ്രാവുകളുമായി സമ്പർക്കം പുലർത്തുന്നവർ ഇനി ശ്രദ്ധ പാലിക്കേണ്ടതാണ്. പ്രാവിൻ്റെ കാഷ്ഠമായും തൂവലുമായും ദീർഘനേരം സമ്പർക്കം പുലർത്തുന്നത് വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം. ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലെ ഡോക്ടർമാരാണ് ഇക്കാര്യം കണ്ടെത്തിയത്.പ്രാവുകൾക്ക് ഭക്ഷണം കൊടുക്കുന്നതും അവയുമായി അടുത്തിടപഴകുന്നതും…
സംസ്ഥാനത്തെ അഞ്ചാമത്തെ വനിത ചീഫ് സെക്രട്ടറി ചുമതലയേറ്റു; ശാരദ മുരളീധരന്‍ പദവി ഏറ്റെടുത്തത് ഭര്‍ത്താവില്‍ നിന്ന്

സംസ്ഥാനത്തെ അഞ്ചാമത്തെ വനിത ചീഫ് സെക്രട്ടറി ചുമതലയേറ്റു; ശാരദ മുരളീധരന്‍ പദവി ഏറ്റെടുത്തത് ഭര്‍ത്താവില്‍ നിന്ന്

സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ് ശാരദ മുരളീധരന്‍. ഇന്ന് വൈകുന്നേരം 4.30ന് ആയിരുന്നു ശാരദ മുരളീധരന്‍ ചുമതലയേറ്റെടുത്തത്. സംസ്ഥാനത്തിന്റെ 49-ാമത് ചീഫ് സെക്രട്ടറിയാണ് ശാരദ മുരളീധരന്‍. സംസ്ഥാനത്തെ അഞ്ചാമത്തെ വനിത ചീഫ് സെക്രട്ടറിയാണ് ഇന്ന് ചുമതലയേറ്റെടുത്ത ശാരദ മുരളീധരന്‍. ചീഫ്…
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍; ‘ഗൗരവതരമായ ആശങ്ക, ഇരകള്‍ക്ക് വേഗത്തിലുള്ള നീതി ഉറപ്പാക്കണം’

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍; ‘ഗൗരവതരമായ ആശങ്ക, ഇരകള്‍ക്ക് വേഗത്തിലുള്ള നീതി ഉറപ്പാക്കണം’

കുറ്റകൃത്യങ്ങളില്‍ വേഗത്തിലുള്ള നീതി ആവശ്യമാണെന്നും ഇത് അവരുടെ സുരക്ഷിതത്വത്തിന് കൂടുതല്‍ ഉറപ്പ് നല്‍കുമെന്നും മോദി പറഞ്ഞു ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ആശങ്കയുണ്ടാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊല്‍ക്കത്തയില്‍ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട…
സംവിധായകനെതിരെ പരാതി; ശ്രീദേവികയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

സംവിധായകനെതിരെ പരാതി; ശ്രീദേവികയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

'അമ്മ'യ്ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് ശ്രീദേവിക ആവര്‍ത്തിച്ചു ദുബായ്: സംവിധായകനെതിരെ പരാതി നല്‍കിയ നടി ശ്രീദേവികയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം.വിഡിയോ കോള്‍ വഴി ഓണ്‍ലൈന്‍ ആയാണ് മൊഴിയെടുത്തത്. 'അമ്മ'യ്ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷണ…
നാണം കെടുത്താനുള്ള വെറും ഒരു തമാശയല്ല ഇത്.. വെറും ആരോപണങ്ങളില്‍ ഈ മുന്നേറ്റം ഒടുങ്ങരുത് എന്നാണ് ആഗ്രഹം: രേവതി

നാണം കെടുത്താനുള്ള വെറും ഒരു തമാശയല്ല ഇത്.. വെറും ആരോപണങ്ങളില്‍ ഈ മുന്നേറ്റം ഒടുങ്ങരുത് എന്നാണ് ആഗ്രഹം: രേവതി

ഒരാളെ സമൂഹത്തിന് മുന്നില്‍ നാണം കെടുത്താനുള്ള തമാശക്കളിയല്ല ഈ വെളിപ്പെടുത്തലുകളെന്ന് നടി രേവതി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം ഒരുപാട് വെളിപ്പെടുത്തലുകളുണ്ടായി. ഈ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കണം. ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ സംഘടിത ആക്രമണം നടക്കുന്നുണ്ട്. സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെ തന്നെ…
ജാവദേക്കർ വിവാദം കാരണമായി, ഇപി ജയരാജൻ സ്ഥാനം ഒഴിഞ്ഞു; മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് എംവി ഗോവിന്ദൻ

ജാവദേക്കർ വിവാദം കാരണമായി, ഇപി ജയരാജൻ സ്ഥാനം ഒഴിഞ്ഞു; മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് എംവി ഗോവിന്ദൻ

എൽഡിഎഫ് കൺവീനർ സ്ഥാനം ഇപി ജയരാജൻ ഒഴിഞ്ഞുവെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണങ്ങളും മറ്റുമാണ് കാരണമെന്നും ഇടത് മുന്നണി കൺവീനർ സ്ഥാനത്ത് ടിപി രാമകൃഷ്ണനാണ് പകരം ചുമതല നൽകിയിരിക്കുന്നതെന്നും എം വി ഗോവിന്ദൻ…