സ്ത്രീകളെയും കുട്ടിയെയും മര്‍ദ്ദിച്ച സംഭവം; സിപിഎം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി അറസ്റ്റില്‍

സ്ത്രീകളെയും കുട്ടിയെയും മര്‍ദ്ദിച്ച സംഭവം; സിപിഎം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി അറസ്റ്റില്‍

സിപിഎം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി സ്ത്രീകളെയും കുട്ടിയെയും മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റില്‍. തട്ടുകടയില്‍ ബോര്‍ഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം. ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അരുണ്‍ എന്ന വ്യക്തിയുടെ കടയിലാണ്…
‘വയനാട്ടിൽ നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും കൊലപ്പെടുത്തി’; പരാതിയുമായി നേപ്പാള്‍ സ്വദേശിനിയായ യുവതി

‘വയനാട്ടിൽ നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും കൊലപ്പെടുത്തി’; പരാതിയുമായി നേപ്പാള്‍ സ്വദേശിനിയായ യുവതി

വയനാട്ടിൽ നവജാത ശിശുവിനെ തന്റെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന പരാതിയുമായി യുവതി. നേപ്പാള്‍ സ്വദേശിനിയായ പാര്‍വതിയുടെ പരാതിയിൽ കല്‍പ്പറ്റ പൊലീസ് അന്വേഷണം ആരംഭിച്ചു. നേപ്പാള്‍ സ്വദേശികള്‍ താമസിച്ചിരുന്ന കല്‍പ്പറ്റയിലെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. ഭർത്താവും മാതാപിതാക്കളും ചേർന്ന് കുഞ്ഞിനെ…
‘വീട്ടിലെ പ്രശ്നങ്ങൾക്ക് കാരണം ബ്രഹ്മരക്ഷസ്, നഗ്നപൂജ പ്രതിവിധി’; സമ്മതമറിയിച്ച് ഭർത്താവ്, പൂജകൾ നടത്തിയിട്ടുണ്ടെന്ന് പ്രകാശൻ

‘വീട്ടിലെ പ്രശ്നങ്ങൾക്ക് കാരണം ബ്രഹ്മരക്ഷസ്, നഗ്നപൂജ പ്രതിവിധി’; സമ്മതമറിയിച്ച് ഭർത്താവ്, പൂജകൾ നടത്തിയിട്ടുണ്ടെന്ന് പ്രകാശൻ

കോഴിക്കോട്: കേട്ടുകേൾവി മാത്രമായിരുന്ന 'നഗ്നപൂജ' എന്ന തട്ടിപ്പ് സംബന്ധിച്ച വാർത്തയാണ് കോഴിക്കോട് ജില്ലയിൽ നിന്ന് പുറത്തുവന്നത്. അന്ധവിശ്വാസങ്ങളുടെ ഭാഗമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു തട്ടിപ്പാണ് നഗ്നപൂജ. ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നും ഐശ്വര്യവും സമ്പത്തും വന്നുചേരുമെന്നും തെറ്റിദ്ധരിപ്പിച്ചാണ് ഈ…
സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാം; ക്യൂ ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ അഡ്വാന്‍സ് അപ്പോയിന്‍മെന്റും സ്‌കാന്‍ ആന്‍ഡ് ബുക്ക് സംവിധാനവും; ചികിത്സാ വിവരങ്ങള്‍ക്ക് ആപ്പ്

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാം; ക്യൂ ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ അഡ്വാന്‍സ് അപ്പോയിന്‍മെന്റും സ്‌കാന്‍ ആന്‍ഡ് ബുക്ക് സംവിധാനവും; ചികിത്സാ വിവരങ്ങള്‍ക്ക് ആപ്പ്

സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പി.ഒ.എസ്. മെഷീന്‍ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍…