‘നല്ല ചൊണള്ള ചെക്കനാ, അല്ലാണ്ടെ ഇല്ലാത്ത കത്തിന്റെ കഠാരന്റെ ഉള്ളുകൂടെ നടന്ന തള്ളല്ലല്ലോ’; പിവി അന്‍വറിനെ പിന്തുണയ്ക്കുന്ന ഹരീഷ് പേരടിയുടെ കുറിപ്പ് വൈറല്‍

‘നല്ല ചൊണള്ള ചെക്കനാ, അല്ലാണ്ടെ ഇല്ലാത്ത കത്തിന്റെ കഠാരന്റെ ഉള്ളുകൂടെ നടന്ന തള്ളല്ലല്ലോ’; പിവി അന്‍വറിനെ പിന്തുണയ്ക്കുന്ന ഹരീഷ് പേരടിയുടെ കുറിപ്പ് വൈറല്‍

മുഖ്യമന്ത്രിയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ പിന്തുണച്ച് സിനിമതാരം ഹരീഷ് പേരടിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. അന്‍വറിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്ന കുറിപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി പരിഹസിക്കുന്നുമുണ്ട്. അന്‍വറെന്തായാലും മലപ്പുറത്തെ നല്ല ചൊണള്ള ചെക്കനാ എന്ന്…
വികലാംഗനായ ‘ക്യാപ്റ്റൻ’; അനധികൃത സ്വർണം പിടിച്ചെടുക്കൽ മുതൽ തൃശൂർ പൂരം കലക്കൽ വരെ എല്ലാം മുഖ്യമന്ത്രിയുടെ ആശിർവാദത്തോടെ എന്ന് പിവി അൻവർ എംഎൽഎ

വികലാംഗനായ ‘ക്യാപ്റ്റൻ’; അനധികൃത സ്വർണം പിടിച്ചെടുക്കൽ മുതൽ തൃശൂർ പൂരം കലക്കൽ വരെ എല്ലാം മുഖ്യമന്ത്രിയുടെ ആശിർവാദത്തോടെ എന്ന് പിവി അൻവർ എംഎൽഎ

‘ക്യാപ്റ്റൻ്റെ’ കപ്പലിൽ നിന്ന് കാറ്റുകൊള്ളാനെന്ന വ്യാജേന സിപിഎം പിന്തുണയുള്ള സ്വതന്ത്ര എംഎൽഎ പിവി അൻവർ, മുഖ്യമന്ത്രി പിണറായി വിജയനെ സ്വർണക്കടത്തുമായും തൃശ്ശൂരിലെ ബിജെപിയുടെ തെരഞ്ഞെടുപ്പു വിജയവുമായി ബന്ധപ്പെടുത്തി സമീപകാലത്തുണ്ടായ ഏറ്റവും രൂക്ഷമായ വ്യക്തിപരമായ ആക്രമണത്തിന് ഇരയാക്കി. പിണറായി ഒരു കൂട്ടത്തിൻ്റെ പിടിയിലാണെന്ന്…
എം.എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന ആവശ്യം തള്ളി; ഹിയറിംഗിനിടെ ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തിയ അഭിഭാഷകനെതിരെ കേസ്

എം.എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന ആവശ്യം തള്ളി; ഹിയറിംഗിനിടെ ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തിയ അഭിഭാഷകനെതിരെ കേസ്

സി.പി.എം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം പള്ളിയില്‍ സംസ്‌കരിക്കണമെന്ന മകള്‍ ആശയുടെ ആവശ്യം തള്ളി. മൃതദേഹം വൈദ്യപഠനത്തിനായി ഉപയോഗിക്കുമെന്ന് പ്രത്യേക സമിതി അറിയിച്ചു. അനാട്ടമി ആക്ട് അനുസരിച്ചാണ് അനുമതി പത്രമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. എറണാകുളം ഗവ. മെഡിക്കല്‍…
തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ല; രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പ്: സജി ചെറിയാൻ

തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ല; രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പ്: സജി ചെറിയാൻ

തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ലെന്ന് വ്യക്തമാക്കി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പെന്നും സജി ചെറിയാൻ പറഞ്ഞു. നേരത്തെ ആരോപണത്തിൽ കേസെടുക്കില്ലെന്നും പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നുമാണ് സജി…
രാഷ്ട്രീയമായി ഒരു വിവരവുമില്ലെന്ന് മന്ത്രി തെളിയിക്കുകയാണ്, പാര്‍ട്ടി ക്ലാസ് കൊടുക്കണം, പരാതിക്കാരിയും ഇടതുസഹയാത്രിക: ആഷിഖ് അബു

രാഷ്ട്രീയമായി ഒരു വിവരവുമില്ലെന്ന് മന്ത്രി തെളിയിക്കുകയാണ്, പാര്‍ട്ടി ക്ലാസ് കൊടുക്കണം, പരാതിക്കാരിയും ഇടതുസഹയാത്രിക: ആഷിഖ് അബു

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പാര്‍ട്ടി ക്ലാസ് കൊടുക്കണമെന്ന് സംവിധായകന്‍ ആഷിഖ് അബു. സജി ചെറിയാന് രാഷ്ട്രീയമായി യാതൊരു വിവരവുമില്ല എന്നാണ് ആഷിഖ് അബു പറയുന്നത്. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെയുള്ള ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിലുള്ള…