ലൈംഗിക അധിക്ഷേപ പരാതി: പരാതിക്കാരിക്ക് വേണ്ടത് പബ്ലിസിറ്റിയെന്ന് ബോബി ചെമ്മണ്ണൂര്‍; ചെയ്തത് ഗുരുതര കുറ്റമെന്ന് പ്രോസിക്യൂഷൻ

ലൈംഗിക അധിക്ഷേപ പരാതി: പരാതിക്കാരിക്ക് വേണ്ടത് പബ്ലിസിറ്റിയെന്ന് ബോബി ചെമ്മണ്ണൂര്‍; ചെയ്തത് ഗുരുതര കുറ്റമെന്ന് പ്രോസിക്യൂഷൻ

നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയിൽ കോടതി ഉടൻ വിധി പറയും. പരാതിക്കാരിക്ക് വേണ്ടത് പബ്ലിസിറ്റിയെന്ന് ബോബി ചെമ്മണ്ണൂര്‍ കോടതിയിൽ പറഞ്ഞു. അതേസമയം ബോബി ചെയ്തത് ഗുരുതര കുറ്റമാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ബോബി ചെമ്മണ്ണൂരിനെ…
വാളയാർ കേസിൽ മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി

വാളയാർ കേസിൽ മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി

കേരളാ-തമിഴ്‌നാട് അതിര്‍ത്തിയായ വാളയാറില്‍ 13ഉം ഒന്‍പതും വയസുള്ള സഹോദരങ്ങളായ ദളിത് പെണ്‍കുട്ടികളെ 2017 ജനുവരിയിലും മാര്‍ച്ചിലും അവിശ്വസനീയമായ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ കേസിൽ മാതാപിതാക്കളെയും പ്രതി ചേർത്തു. മാതാപിതാക്കൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു.…
ന്യൂ ഇയർ ആശംസ പറഞ്ഞില്ല, തൃശൂരിൽ യുവാവിനെ കുത്തിവീഴ്ത്തി; കുത്തിയത് 24 തവണ

ന്യൂ ഇയർ ആശംസ പറഞ്ഞില്ല, തൃശൂരിൽ യുവാവിനെ കുത്തിവീഴ്ത്തി; കുത്തിയത് 24 തവണ

തൃശൂർ മുള്ളൂർക്കരയിൽ യുവാവിനെ കുത്തിവീഴ്ത്തി കഞ്ചാവ് കേസിലെ പ്രതി. ആറ്റൂർ സ്വദേശി സുഹൈബിനാണ് (22) കുത്തേറ്റത്. ദേഹത്താകെ ഇരുപത്തിനാലു തവണ കുത്തേറ്റിട്ടുണ്ട്. ന്യൂ ഇയർ ആശംസ പറഞ്ഞില്ലെന്ന കാരണത്താലായിരുന്നു ആക്രമണം. കഞ്ചാവ് കേസിലെ പ്രതി ഷാഫിയാണ് കുത്തിയത്. യുവാവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ…
ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകൾ; വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകൾ; വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിനാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. മൂന്നരയ്ക്ക് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങൾ വിശദീകരിക്കും. മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ…
‘പരോൾ തടവുകാരന്റെ അവകാശം’; കൊടി സുനിയുടെ പരോളിനെക്കുറിച്ച് എംവി ​ഗോവിന്ദൻ

‘പരോൾ തടവുകാരന്റെ അവകാശം’; കൊടി സുനിയുടെ പരോളിനെക്കുറിച്ച് എംവി ​ഗോവിന്ദൻ

ടിപി കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. പരോൾ തടവുകാരന്റെ അവകാശമാണെന്നാണ് എംവി ​ഗോവിന്ദൻ പ്രതികരിച്ചത്. പരോൾ തടവുകാരന്റെ അവകാശമാണെന്നും അത് ബാധിക്കുന്ന പാർട്ടിയെ വിഷയമല്ലന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. പരോൾ…
‘ശരീരമാകെ ചലിപ്പിച്ചു, വെന്റിലേറ്റര്‍ സഹായം കുറച്ചു’; ഉമ തോമസിന്റെ ആരോഗ്യനിലയില്‍ കൂടുതൽ പുരോഗതി

‘ശരീരമാകെ ചലിപ്പിച്ചു, വെന്റിലേറ്റര്‍ സഹായം കുറച്ചു’; ഉമ തോമസിന്റെ ആരോഗ്യനിലയില്‍ കൂടുതൽ പുരോഗതി

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ഫേസ്‌ബുക്ക് പോസ്റ്റ്. ഇന്നലെ കൈകാലുകള്‍ മാത്രം ചലിപ്പിച്ച ഉമ തോമസ് ഇന്ന് ശരീരമാകെ ചലിപ്പിച്ചു, വെന്റിലേറ്റര്‍ പിന്തുണ കുറച്ചുവരികയാണെന്ന് ഉമ തോമസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇത് സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിൻ ഉടൻ…
കലൂർ സ്റ്റേഡിയത്തിലെ ഡാൻസ് പ്രോഗ്രാം; സാമ്പത്തിക ചൂഷണത്തിന് കേസെടുത്ത് പൊലീസ്, സംഘാടകരുടെ മൊഴിയെടുക്കും

കലൂർ സ്റ്റേഡിയത്തിലെ ഡാൻസ് പ്രോഗ്രാം; സാമ്പത്തിക ചൂഷണത്തിന് കേസെടുത്ത് പൊലീസ്, സംഘാടകരുടെ മൊഴിയെടുക്കും

മൃദംഗ വിഷൻ സംഘടിപ്പിച്ച കലൂർ സ്റ്റേഡിയത്തിലെ ഡാൻസ് പ്രോഗ്രാമിൽ സാമ്പത്തിക ചൂഷണത്തിന് കേസെടുത്ത് പൊലീസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. നടൻ സിജോയ് വർഗീസിനെയും…
‘ഉള്ളുലച്ച 2024’; ‘ഉള്ളുലച്ച 2024’; ലോകത്തെ കണ്ണീരിലാഴ്ത്തിയ ആ പ്രകൃതി ദുരന്തങ്ങൾ ഏതെല്ലാം?

‘ഉള്ളുലച്ച 2024’; ‘ഉള്ളുലച്ച 2024’; ലോകത്തെ കണ്ണീരിലാഴ്ത്തിയ ആ പ്രകൃതി ദുരന്തങ്ങൾ ഏതെല്ലാം?

2024ൽ ലോകം കടന്ന് പോയത് ധാരാളം പ്രകൃതി ദുരന്തങ്ങളിലൂടെയാണ്. വലുതും ചെറുതുമായ പല ദുരന്തങ്ങളും അഭിമുഖീകരിക്കേണ്ടി വന്നു. നിരവധി വിലപ്പെട്ട ജീവനുകൾ നഷ്ട‌മായി. കേരളത്തിലെ സാഹചര്യവും മോശമായിരുന്നില്ല. ഈ വര്ഷം കടന്ന് പോകുമ്പോൾ നാം സാക്ഷ്യം വഹിച്ച ദുരന്തങ്ങളിലേക്കൊരു എത്തിനോട്ടം. വയനാട്…
തൃശൂരിലെ പുതുവ‍ർഷ രാത്രിയിലെ കൊലപാതകം; പതിനാലുകാരൻ കസ്റ്റഡിയിൽ, കുത്താനുപയോഗിച്ച കത്തി വിദ്യാർത്ഥിയുടേത് തന്നെ, ലഹരിക്ക് അടിമയാണോയെന്ന് പരിശോധന

തൃശൂരിലെ പുതുവ‍ർഷ രാത്രിയിലെ കൊലപാതകം; പതിനാലുകാരൻ കസ്റ്റഡിയിൽ, കുത്താനുപയോഗിച്ച കത്തി വിദ്യാർത്ഥിയുടേത് തന്നെ, ലഹരിക്ക് അടിമയാണോയെന്ന് പരിശോധന

തൃശൂരിൽ പുതുവ‍ർഷ രാത്രിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പതിനാലുകാരൻ കസ്റ്റഡിയിൽ. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പൊലീസ് പിടികൂടി. പതിനാലുകാരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. യുവാവിനെ കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന് കുട്ടിയെ…
ഹോര്‍ത്തൂസ് മലബാറിക്കൂസിന് പുനർജന്മമേകിയ സസ്യശാസ്ത്രജ്ഞന്‍ പത്മശ്രീ ഡോ. കെഎസ് മണിലാല്‍ അന്തരിച്ചു

ഹോര്‍ത്തൂസ് മലബാറിക്കൂസിന് പുനർജന്മമേകിയ സസ്യശാസ്ത്രജ്ഞന്‍ പത്മശ്രീ ഡോ. കെഎസ് മണിലാല്‍ അന്തരിച്ചു

പ്രമുഖ സസ്യശാസ്ത്രജ്ഞൻ പത്മശ്രീ ഡോ. കെഎസ് മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി രോഗബാധിതനായിരുന്നു. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ എന്ന പ്രാചീന ലാറ്റിന്‍ഗ്രന്ഥം, അമ്പതാണ്ട് കാലത്തെ ഗവേഷണം പ്രവർത്തനം വഴി ഇംഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച…