Posted inKERALAM
കുറുവ സംഘത്തിന് പിന്നാലെ കേരളത്തിൽ പിടിമുറുക്കി ഇറാനി ഗ്യാങ്ങും; രണ്ട് പേര്‍ പിടിയില്‍
കുറുവ സംഘത്തിന് പിന്നാലെ കേരളത്തിൽ പിടിമുറുക്കി ഇറാനി ഗ്യാങ്ങും. ഈ സംഘത്തിൽ പെട്ട രണ്ട് പേരെ ഇടുക്കിയിൽ നിന്നും പൊലീസ് പിടികൂടി. ഇടുക്കി നെടുങ്കണ്ടത്ത് നിന്നും ഹൈദര്‍, മുബാറക് എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങില്‍ പെട്ടവരാണ്…