സരിന്റെ ചിഹ്‌നം സ്റ്റെതസ്കോപ്പ്; ഓട്ടോറിക്ഷ ചിഹ്‌നം സ്വന്തമാക്കി ഡിഎംകെ സ്ഥാനാർത്ഥി

സരിന്റെ ചിഹ്‌നം സ്റ്റെതസ്കോപ്പ്; ഓട്ടോറിക്ഷ ചിഹ്‌നം സ്വന്തമാക്കി ഡിഎംകെ സ്ഥാനാർത്ഥി

പാലക്കാട്‌ മണ്ഡലം എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിന് തിരഞ്ഞെടുപ്പ് ചിഹ്നമായി സ്റ്റെതസ്കോപ്പ് അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്ത് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതിന് പിന്നാലെയാണ് ചിഹ്നം അനുവദിച്ചത്. ഓട്ടോറിക്ഷ, ടോർച്ച്, സ്റ്റെതസ്‌കോപ്പ് എന്നിങ്ങനെ മൂന്ന് ചിഹ്നം എന്നിവയായിരുന്നു…
കത്ത് പുറത്തായതിന് പിന്നിൽ പാലക്കാട്ടെ നേതാക്കൾ; ജില്ലയിലെ നേതാക്കളെ വിമർശിച്ച് കെസി വേണുഗോപാൽ

കത്ത് പുറത്തായതിന് പിന്നിൽ പാലക്കാട്ടെ നേതാക്കൾ; ജില്ലയിലെ നേതാക്കളെ വിമർശിച്ച് കെസി വേണുഗോപാൽ

സ്ഥാനാർത്ഥിയായി കെ മുരളീധരനെ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഡിസിസിയുടെ കത്ത് പുറത്തായതിൽ പാലക്കാട്ടെ നേതാക്കളെ വിമർശിച്ച് കെസി വേണുഗോപാൽ. കത്ത് പുറത്തായതിന് പിന്നിൽ പാലക്കാട്ടെ ഡിസിസി നേതാക്കൾ തന്നെയാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു. പാലക്കാട്ടെ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലായിരുന്നു വിമർശനം. ജില്ലയിലെ മുതിർന്ന…
തട്ടുപൊളിപ്പന്‍ സിനിമയിലെ നായക വേഷത്തിന്റെ കെട്ട് വിടാത്ത മട്ടിലുള്ള പെരുമാറ്റം; സുരേഷ്‌ഗോപിയുടെ നിലപാട് അപലപനീയമെന്ന് കെയുഡബ്ല്യുജെ

തട്ടുപൊളിപ്പന്‍ സിനിമയിലെ നായക വേഷത്തിന്റെ കെട്ട് വിടാത്ത മട്ടിലുള്ള പെരുമാറ്റം; സുരേഷ്‌ഗോപിയുടെ നിലപാട് അപലപനീയമെന്ന് കെയുഡബ്ല്യുജെ

സുരേഷ്‌ഗോപിയുടെ തട്ടുപൊളിപ്പന്‍ സിനിമയിലെ നായക വേഷത്തിന്റെ കെട്ട് വിടാത്ത മട്ടിലുള്ള പെരുമാറ്റം ശരിയല്ലെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. മാധ്യമപ്രവര്‍ത്തകരോട് തുടര്‍ച്ചയായി അപമാനകരമായും ധിക്കാരപരമായും പെരുമാറുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാട് അപലപനീയമെന്ന് സംഘടന വ്യക്തമാക്കി. സുരേഷ്‌ഗോപി കടുത്ത അവജ്ഞയും ധിക്കാരവുമാണ് ശരീര…
ചൂരല്‍മലയില്‍ നിന്ന് 15 കിലോമീറ്റര്‍ മാത്രം അകലം; ഉഗ്ര ശബ്ദത്താലും കുലുക്കത്താലും ഉറങ്ങാനാകാതെ പോത്തുകല്ല് പഞ്ചായത്ത്

ചൂരല്‍മലയില്‍ നിന്ന് 15 കിലോമീറ്റര്‍ മാത്രം അകലം; ഉഗ്ര ശബ്ദത്താലും കുലുക്കത്താലും ഉറങ്ങാനാകാതെ പോത്തുകല്ല് പഞ്ചായത്ത്

മലപ്പുറം പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് പ്രദേശത്ത് ഭൂമിക്കടിയില്‍ നിന്ന് ഉഗ്ര ശബ്ദവും കുലുക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിദഗ്ധ സംഘം പരിശോധനയ്‌ക്കെത്തും. ഉഗ്ര ശബ്ദവും കുലുക്കവും അനുഭവപ്പെട്ടതിന് പിന്നാലെ പ്രദേശത്തെ ജനങ്ങള്‍ ആശങ്കയിലായിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഉഗ്ര ശബ്ദവും കുലുക്കവും രൂക്ഷമായി അനുഭവപ്പെടാന്‍…
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി; കേന്ദ്രത്തോട് മറുപടി ആവശ്യപ്പെട്ട് ഹൈക്കോടതി

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി; കേന്ദ്രത്തോട് മറുപടി ആവശ്യപ്പെട്ട് ഹൈക്കോടതി

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരള ഹൈക്കോടതി രണ്ടാഴ്ചയ്ക്കകം നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയത്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്…
സർക്കാർ നൽകാനുള്ളത് 100 കോടി; ജീവനക്കാർ സമരത്തിൽ, സംസ്ഥാനത്തെ 108 ആംബുലൻസ് സർവീസ് നിലച്ചു

സർക്കാർ നൽകാനുള്ളത് 100 കോടി; ജീവനക്കാർ സമരത്തിൽ, സംസ്ഥാനത്തെ 108 ആംബുലൻസ് സർവീസ് നിലച്ചു

108 ആംബുലൻസുകൾ എമർജൻസി സർവീസ് ഉൾപ്പെടെയുള്ളവ നിർത്തി ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക് കടന്നു. സർക്കാർ നൽകാനുള്ള കുടിശിക 100 കോടി രൂപ പിന്നിട്ടതോടെ സെപ്റ്റംബറിലെ ശമ്പളം നൽകാൻ കമ്പനിക്ക് കഴിയില്ലെന്ന് അറിയിച്ചതോടെയാണ് സമരം. സിഐടിയു യൂണിയൻ്റെ നേതൃത്വത്തിലാണ് സമരം. 2023 മുതൽ…
‘ദിവ്യ യോഗത്തിനെത്തിയത് കരുതിക്കൂട്ടി, അന്വേഷണത്തോട് സഹകരിക്കാതെ ഒളിവിൽ പോയി’; റിമാൻഡ് റിപ്പോർട്ട് പുറത്ത്

‘ദിവ്യ യോഗത്തിനെത്തിയത് കരുതിക്കൂട്ടി, അന്വേഷണത്തോട് സഹകരിക്കാതെ ഒളിവിൽ പോയി’; റിമാൻഡ് റിപ്പോർട്ട് പുറത്ത്

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ എത്തിയത് കരുതിക്കൂട്ടിയെന്ന് റിമാൻഡ് റിപ്പോർട്ട്. പ്രസംഗം ചിത്രീകരിക്കാൻ ഏർപ്പാട് ചെയ്തത് ദിവ്യയാണ്. കരുതിക്കൂട്ടി അപമാനിക്കാൻ യോഗത്തിനെത്തിയെന്നും പ്രത്യാഘാതം അറിയാമെന്നു ഭീഷണി സ്വരത്തിൽ പറഞ്ഞുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന റിമാൻഡ്…
‘ദിവ്യയുടെ പ്രസംഗം ആസൂത്രിതം, ലക്ഷ്യം അപമാനിക്കൽ’; കോടതി വിധിയുടെ വിശദാംശങ്ങൾ പുറത്ത്

‘ദിവ്യയുടെ പ്രസംഗം ആസൂത്രിതം, ലക്ഷ്യം അപമാനിക്കൽ’; കോടതി വിധിയുടെ വിശദാംശങ്ങൾ പുറത്ത്

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സിപിഎം നേതാവും കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി പി ദിവ്യക്ക് മുൻ‌കൂർ ജാമ്യം നിഷേധിച്ച കോടതി വിധിയുടെ വിശദാംശങ്ങൾ പുറത്ത്. ദിവ്യയുടെ പ്രസംഗം ആസൂത്രിതമായിരുന്നുവെന്നും ലക്ഷ്യം അപമാനിക്കലാണെന്നും കോടതി…
‘ഞങ്ങളുടെ ജീവിതം നശിപ്പിച്ച പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം, പരമാവധി ശിക്ഷ നൽകണം’: നവീന്‍റെ ഭാര്യ മഞ്ജുഷ

‘ഞങ്ങളുടെ ജീവിതം നശിപ്പിച്ച പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം, പരമാവധി ശിക്ഷ നൽകണം’: നവീന്‍റെ ഭാര്യ മഞ്ജുഷ

കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിലപാട് തുറന്ന് പറഞ്ഞ് നവീന്‍റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ. ഞങ്ങളുടെ ജീവിതം നശിപ്പിച്ച പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നും പരമാവധി ശിക്ഷ നൽകണമെന്നും മഞ്ജുഷ പറഞ്ഞു. കണ്ണൂര്‍ മുൻ ജില്ലാ…
വൈദ്യുതി പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് മുട്ടാപ്പോക്ക് നയമില്ല; 2030ല്‍ സ്ഥാപിതശേഷി 10,000 മെഗാവാട്ടായി ഉയര്‍ത്തും; വിതരണ ശൃംഖലയെ നവീകരിക്കണമെന്ന് മുഖ്യമന്ത്രി

വൈദ്യുതി പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് മുട്ടാപ്പോക്ക് നയമില്ല; 2030ല്‍ സ്ഥാപിതശേഷി 10,000 മെഗാവാട്ടായി ഉയര്‍ത്തും; വിതരണ ശൃംഖലയെ നവീകരിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ വൈദ്യുതി പദ്ധതികളുടെ സ്ഥാപിതശേഷി 2030ല്‍ 10,000 മെഗാവാട്ടായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കാന്‍ 100 ശതമാനം വൈദ്യുതിയും 2040ഓടെ പുനരുപയോഗ ജലവൈദ്യുത സ്രോതസ്സുകളില്‍നിന്ന് ഉപയോഗിക്കാന്‍ ലക്ഷ്യമിടുന്നതായും തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി ഉദ്ഘാടനംചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി…