Posted inKERALAM
രേഖകൾ ഹാജരാക്കിയില്ല, പല ചോദ്യങ്ങൾക്കും ഉത്തരമില്ല; സിദ്ദിഖിനെ ചോദ്യം ചെയ്ത് വിട്ടയച്ചു
ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. മൊബൈൽ അടക്കമുള്ള പൊലീസ് ആവശ്യപ്പെട്ട രേഖകൾ സിദ്ദിഖ് ഹാജരാക്കിയില്ല. ഒന്നര മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. പൊലീസിന്റെ ചോദ്യങ്ങൾ പലതും സിദ്ദിഖ് അവഗണിച്ചുവെന്നും അന്വേഷണത്തോട് അദ്ദേഹം സഹകരിക്കുന്നില്ല എന്നുമാണ് അന്വേഷണ സംഘം…